Skip to main content
ടിന്റു : ഇന്ന് രാവിലെ മുതല്‍ ഒരുത്തന്‍ ഭയങ്കര മിസ്സ്‌ കാള്‍ അടി.
ഫ്രെണ്ട് : ആരാ?
ടിന്റു  : "Battery LOW"  എന്നാണു പേര് കാണിക്കുന്നത്. ഞാന്‍ എടുക്കുമ്പോഴേക്കും കട്ട്‌ ആകും.

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

കരഞ്ഞു കൊണ്ട് വണ്ടി തള്ളുന്ന ടിന്റുവിനോട് അച്ഛന്‍ : എന്താടാ നീ കരഞ്ഞു കൊണ്ട് വണ്ടി തള്ളുന്നത് ? ടിന്റു : അച്ഛനല്ലേ പറഞ്ഞത് ഒന്നും ചിരിച്ചു തള്ളരുതെന്ന് !!!