Skip to main content
ഹോസ്പിറ്റലില്‍ ഓ പി കൌണ്ടറില്‍ ജോലി ചെയ്യുന്ന ടിന്റുമോന്‍ രോഗിയോട്  :എന്താ പേര് ?
രോഗി : യു ടി ദ്രിഷ്ടദ്യുംനന്‍ 
.
.
.

ടിന്റു ദേഷ്യത്തോടെ : ശശി എന്ന് വിളിക്കും. അപ്പൊ വന്നേക്കണം !!!

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

കരഞ്ഞു കൊണ്ട് വണ്ടി തള്ളുന്ന ടിന്റുവിനോട് അച്ഛന്‍ : എന്താടാ നീ കരഞ്ഞു കൊണ്ട് വണ്ടി തള്ളുന്നത് ? ടിന്റു : അച്ഛനല്ലേ പറഞ്ഞത് ഒന്നും ചിരിച്ചു തള്ളരുതെന്ന് !!!