Skip to main content

ബീരാനിക്കയ്ക്ക് അല്പസ്വൽപം ഇംഗ്ളീഷ് വശമുണ്ട്,എന്നാൽ കാര്യമായ അറിവുമില്ല,മകന്‍റെ സുന്നത്ത് കല്യാണത്തിന് ക്ഷണക്കത്ത് ഇംഗ്ലീഷിൽ തന്നെ  അടിക്കണമെന്ന് പുളളിക്കാരനു ഭയന്കര വാശി,പലരും  പിൻ തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇക്കയുടെ വാശിക്കുമുന്നിൽ ഒന്നും നടന്നില്ല,ഇക്ക തന്നെ ജയിച്ചു, ഇംഗ്ളീഷിൽ തന്നെ  കത്തു്  തയ്യാറായി,പക്ഷേ എത്ര ശ്രമിച്ചിട്ടും സുന്നത്ത് എന്ന വാക്കിന്‍റെ ഇംഗ്ലീഷ് വാക്കു മാത്രം കിട്ടിയില്ല,  അറിയാവുന്ന മുറി ഇംഗ്ലീഷ് വച്ച് ഇക്ക കത്തു് ഇങ്ങനെ പൂർത്തിയാക്കി
"I Beeran and my beevi co ordinately invite you and your family in the auspicious occasion of my sons' cutting ceremony of the fucking instrument '"

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

The prime Minister of China called President Bush to console him after the attack on the Pentagon: 'I'm sorry to hear about the attack.It is a very big tragedy. But in case you are missing any documents from the Pentagon, we have copies of everything.'