Skip to main content

കുട്ടപ്പനും കാമുകിയും

കുട്ടപ്പനും കാമുകിയും ഒരു ദിവസം ട്രെയിനില്
യാത്ര ചെയ്യുക ആയിരുന്നു .
അല്പ്പം കഴിഞ്ഞപ്പോള്
അവള്:
"ചേട്ടാ എന്റെ കൈ വല്ലാതെ വേദനിക്കുന്നു "
കുട്ടപ്പന് ആപ്പോള് തന്നെ അവളുടെ കയ്യില്
ഒരു ഉമ്മ കൊടുത്തു
"ഇപ്പം വേദന പോയോ മോളേ ,,,,"
"പോയി ചേട്ടന്റെ ഉമ്മ
കിട്ടിയപ്പോഴേ വേദന പോയി "
അല്പ്പം കഴിഞ്ഞ് അവള് വീണ്ടും " ചേട്ടാ തല
വേദനിക്കുന്നു "
കുട്ടപ്പന് അപ്പോള്
തന്നെ അവളുടെ നെറ്റിയില് ഒരു ഉമ്മ കൊടുത്തു
"ഇപ്പോഴോ മോളേ ?"
"ഹോ വേദന പോയി ചേട്ടാ "
അല്പ്പം കഴിഞ്ഞപ്പോള് അവള് വീണ്ടും "
എന്റെ കവിളില് എന്തോ വേദന പോലെ "
അവന് ഉടനെ തന്നെ അവളുടെ കവിളിലും ഉമ്മ
വെച്ചു . അവള്
സന്തോഷത്തോടെ കണ്ണടച്ചു .
*
*
*
*
ഏറെ നേരമായി അവരെ തന്നെ നോക്കി എതിര്വശത്ത്
ഇരുന്നിരുന്ന വൃദ്ധന് മെല്ലെ കുട്ടപ്പനോട് "
മോനെ നിന്റെ കയ്യില് പൈല്സ് നുള്ള ചികിത്സ
ഉണ്ടാവുമോ ?"

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

ടിന്റു : മമ്മി എനിക്ക് ഒരു അനിയനെ വേണം മമ്മി : നിന്റെ പപ്പാ ദുബായിയിലല്ലേ വനിട്ടു ആലോചിക്കാം ടിന്റു : നോ മമ്മി പപ്പക്ക് നമ്മള്‍ ഒരു സര്‍പ്രൈസ് കൊടുക്കാം
ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു  "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!"
പള്ളീലച്ചന്‍ ടിന്റുമോനോട്  : "എന്താ യേശുദേവന്റെ ഫോട്ടോയില്‍ ഇങ്ങനെ നോക്കുന്നത് ? ടിന്റു : അച്ചോ, പല ദൈവങ്ങളെയും കണ്ടിട്ടുണ്ട് , പക്ഷെ സിക്സ് പായ്ക്ക് ഉള്ള ദൈവത്തെ ആദ്യമായിട്ട് കാണുവാ !!!