Skip to main content

ഒരു ബസ്‌ സ്റ്റോപ്പ്‌ ....
ഭര്‍ത്താവും ഭാര്യയും ഒന്‍പതു മക്കളും .....
കുറെ നേരമായി കാത്തു നില്‍ക്കുന്നു ...
ഒരു അന്ധനായ മനുഷ്യന്‍ ആ ബസ്‌ സ്റ്റോപ്പില്‍ എത്തി ...
അങ്ങനെ ആകെ മൊത്തം ടോട്ടല്‍ പന്ത്രണ്ടു പേര്‍ ..
ബസ്‌ വന്നു നല്ല തിരക്ക് ....
എല്ലാവര്ക്കും കയറാന്‍ രെക്ഷയില്ല ....
ഒടുവില്‍ തീരുമാനത്തിലെത്തി ..
ഭാര്യയും മക്കളും ബസ്സില്‍ കയറുക ..
മറ്റു രണ്ടു പേര്‍ നടന്നു പോവുക ....
കുറെ ദൂരം നടന്നപ്പോള്‍ ഭര്‍ത്താവ് ആകെ വിയര്‍ത്തു അതിനോടൊപ്പം അന്ധന്റെ വടിയുടെ വല്ലാതെ ശബ്ദവും ...
ഭര്‍ത്താവ് ചോദിച്ചു ....എന്തൊരു ഒച്ചയാണ്‌ , തനിക്കു ആ വടിയുടെ അറ്റത്തു ഒരു റബ്ബര്‍ ഇട്ടു കൂടെ .....ശല്യം ......
അന്ധനായ ആ മനുഷ്യന്‍ മെല്ലെ പറഞ്ഞു ...താന്‍ തന്റെ വടിയുടെ അറ്റത്തു റബ്ബര്‍ ഇട്ടിരുന്നെങ്കില്‍ എല്ലാവര്ക്കും ബസ്സില്‍ പോകാമായിരുന്നു

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

വൈഫ്‌ : ഒരു കാര്യം പറഞ്ഞാല്‍ എന്നെ അടിക്കരുത് ഭര്‍ത്താവ് : ഇല്ല പറഞ്ഞോ വൈഫ്‌ : ഞാന്‍ ഗര്‍ഭിണിയാണ് ഭര്‍ത്താവ് : ഇത് നല്ല കാര്യമല്ലേ, എന്തിനാ അടിക്കുന്നത് ? വൈഫ്‌ : അല്ല, കോളേജില്‍ പഠിക്കുമ്പോള്‍ ഇങ്ങനെ പറഞ്ഞതിന് അച്ഛന്‍ എന്നെ ഒരു പാട് തല്ലി !!!
ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു  "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!"