ശശി : ഹലോ, കംമ്പ്യൂട്ടർ സർവ്വീസ് സെൻറർ അല്ലേ...?
കസ്റ്റമർ കെയര്‍ : അതേ...!!
ശശി : അതേ, എന്റെ കംമ്പ്യൂട്ടറിൽ PASSWORD എന്ന സ്ഥലത്ത് ടൈപ്പ് ചെയ്യുമ്പോൾ സ്റ്റാര്‍ മാത്രമേ വരുന്നുളളൂ...!!
കസ്റ്റമർ കെയര്‍ : ഡോ വിഡ്ഢീ, അത് നിങ്ങളുടെ കൂടെയുളളവർ നിങ്ങളുടെ PASSWORD വായിക്കാതിരിക്കാനാ സ്റ്റാര്‍ ആയി കാണിക്കുന്നത് മനസ്സിലായോ..??!!
ശശി : ഡാ അലവലാതി, കൂടെയുളള തെണ്ടികള് പോയതിന് ശേഷം ടൈപ്പ് ചെയ്തപ്പോഴും സ്റ്റാര്‍ തന്നെയാ വരുന്നേ...!!
Comments
Post a Comment