ഉണ്ണിക്കുട്ടന്റെ വീട്ടില്‍ കല്യാണം കഴിഞ്ഞു വിരുന്നു വന്ന നവദമ്പതികള്‍ രണ്ടു ദിവസം തങ്ങി. രാവിലെ ഉണ്ണിക്കുട്ടന്‍ അമ്മൂമ്മയോട് "അവര്‍ എവിടെ?"
അമ്മൂമ്മ : "അവര്‍ അവരുടെ മുറിയിലാ"
ഉണ്ണിക്കുട്ടന്‍ സ്കൂളില്‍ പോയി. ഉച്ചയായപ്പോള്‍ വന്നു അമ്മൂമ്മയോട് ചോദിച്ചു, "അവര്‍ ഇതുവരെ പുറത്തു വന്നില്ലേ ?"
അമ്മൂമ്മ : "ഇല്ല. എന്താ ?"
ഒന്നുമില്ല എന്നുപറഞ്ഞു ഉണ്ണിക്കുട്ടന്‍ പോയി, രാത്രി അമ്മൂമ്മയോട് ചോദിച്ചു, "അവരെവിടെ?"
അമ്മൂമ്മ : "അവര്‍ ഇപ്പോഴും അവരുടെ മുറിയിലാ"
ഉണ്ണിക്കുട്ടന്‍ അത് കേട്ട് എന്തോ ആലോചിച്ചു...
അമ്മൂമ്മ ചോദിച്ചു, " എന്താ കുട്ടാ ?"
.
.
.
.
.
.
.
.
.
ഉണ്ണിക്കുട്ടന്‍ : " അത് ഇന്നലെ രാത്രി ആ മാമന്‍ എന്‍റെ മുറിയില്‍ വന്ന്‍ baby oil ചോദിച്ചപ്പോള്‍ അറിയാതെ ഞാന്‍ super glue എടുത്ത് കൊടുത്തു. എനിക്കത് ഇപ്പൊ ഒട്ടിക്കാന്‍ വേണമായിരുന്നു."
മാഷ്‌ഃ ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വസ്തു ഏത്....? ടിന്റുഃ എന്റെ uncle ന്റെ കയ്യിൽ ഉണ്ട്.... Aunty രാത്രി പറയുന്നതു കേൾക്കാം... ''എന്തു ചെയ്തിട്ടും ഇത് പൊങ്ങുന്നില്ല ല്ലോ...'' എന്ന്...
Comments
Post a Comment