കാസർകോട് പോകണ്ട കാര്യമുണ്ടായിരുന്നുഒരു ദിവസം..പോയി കാര്യമൊക്കെ ഭംഗിയായ് നടത്തി..തിരിച്ച് വരാനുള്ള വണ്ടി അരമണിക്കൂർകഴിഞ്ഞെ ഉള്ളൂന്നറിഞ്ഞപ്പൊ ഒരുടീ സാപ്പിടാമെന്ന് കരുതി അടുത്തുള്ളറസ്റ്ററന്റിൽ കയറി..ചായെം കുടിച്ച് കൊണ്ടിരുന്നപ്പൊ ഒരു 10-15വയസ്സുള്ള പയ്യൻ വന്ന്എന്റെ എതിർവശം വന്നിരുന്നു.സപ്ലയറോട് അവൻ ഓർഡർ വിളിച്ച് പറഞ്ഞു- " ഒരുകോയിന്റെ ദോശെം ഏയിന്റെ വെള്ളോം!!!"ചായ ഗ്ലാസ് താഴെ വെച്ച് ഞാൻപയ്യന്റെയും സപ്ലയറുടെം മുഖത്ത്മാറി മാറി നോക്കി. പ്രത്യേകിച്ച് ഒരുഭാവവ്യത്യാസവുമില്ല.കാസർകോട്ടെ എന്തെങ്കിലും സ്പെഷ്യലൈറ്റം ആവണം,ഞാൻ മനസ്സിൽ പറഞ്ഞു..ഒരു 5 മിനിറ്റിനകം പയ്യൻ പറഞ്ഞവിഭവങ്ങളുമായ് സപ്ലയർ വന്നു. അത് മുന്നിൽനിരന്നപ്പോൾ ഞാൻ ഞെട്ടി.ഓമ്ലെറ്റും സെവൻ അപ്പും!!
മാഷ്‌ഃ ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വസ്തു ഏത്....? ടിന്റുഃ എന്റെ uncle ന്റെ കയ്യിൽ ഉണ്ട്.... Aunty രാത്രി പറയുന്നതു കേൾക്കാം... ''എന്തു ചെയ്തിട്ടും ഇത് പൊങ്ങുന്നില്ല ല്ലോ...'' എന്ന്...
Comments
Post a Comment