ഒരിക്കൽ ജയിലിൽ
കിടക്കുന്ന മകനു കർഷകനായ
അച്ഛനൊരു കത്ത് എഴുതി...
"മൊനേ...
നീ പുതുതായി വാങ്ങിയ 10
ഏക്കർ സ്ഥലത്ത് നല്ല ഉറപ്പുള്ള
മണ്ണാ....അച്ഛനു
കിളക്കാനും കുഴിക്കാനും മേലാത്തതുകൊണ്ട്
ഈ വർഷം നമ്മുടെ പറമ്പിൽ
അച്ഛൻ കൃഷിചെയ്യുന്നില
്ല.....
എനിക്കറിയാം നീ ഇവിടെ ഉണ്ടായിരുനെങ്കി
ൽ
എന്നെ കൃഷിക്കുവേണ്ടി കിളക്കാനും കുഴിക്കാനും സഹായിച്ചേനെയെന്
ന് "
അടുത്ത ദിവസം അച്ഛനു മകൻ
മറുപടി അയച്ചു
"അച്ഛാ അവിടെ കിളക്കുകയും കുഴിക്കുകയും ചെയ്യല്ലേ...
അവിടെ ഞാൻ കൊന്ന
ഒരാളുടെ ശവം കുഴിചിട്ടിടുണ്ട
്.. അതും കേസായാൽ എനിക്ക്
വധശിക്ഷ കിട്ടും"
പക്ഷേ ഈ കത്തുകൾ
പോലീസുകാർ
വയികുന്നുണ്ടാരുന്നു അവർ ആ
കത്തു അച്ഛന് അയച്ചില്ല ...
അങ്ങനെ പോലീസ് ആ
സ്ഥാലം മുഴുവൻ
ശവത്തിനായി കിളച്ചും കുഴിച്ചും നോക്കി പക്ഷേ ഒന്നും കിട്ടിയില്ല...
കുറച്ചു ദിവസം കഴിഞ്ഞു മകൻ
അച്ഛനു മറ്റൊരു കത്തയിച്ചു
"അച്ഛാ നമ്മുടെ പറമ്പുമുഴുവൻ
കിളക്കാനും കുഴിക്കാനും ഞാൻ
കുറച്ചു
പോലീസുകാരെ വിട്ടിരുന്നു...
.അവർ 10 ഏക്കർ മുഴുവൻ
കിളചില്ലേ????
ഇല്ലെങ്കിൽ
പറയണം വീണ്ടും അവന്മാരെ വിടാം"
ഈ കത്തു വായിച്ച
പോലീസുകാർ പ്ലിംഗ° ....
മാഷ്‌ഃ ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വസ്തു ഏത്....? ടിന്റുഃ എന്റെ uncle ന്റെ കയ്യിൽ ഉണ്ട്.... Aunty രാത്രി പറയുന്നതു കേൾക്കാം... ''എന്തു ചെയ്തിട്ടും ഇത് പൊങ്ങുന്നില്ല ല്ലോ...'' എന്ന്...
Comments
Post a Comment