Skip to main content

സേട്ട് & ഗുജ്ജു

ഒരു സേട്ട് ഒരു ഗുജ്ജുവിനെ ജോലിക്ക് നിർത്തി. കച്ചോടം 4 ഇരട്ടി ആയി വർദ്ധിച്ചു. ഒരു ദിവസം സേട്ട് ഗുജ്ജു ഒരാൾക്ക്  ചൂണ്ട വിൽക്കുന്നത് ശ്രദ്ധിച്ചു. അയാൾ ചൂണ്ട 250 രൂപക്ക് വാങ്ങി. ഗുജ്ജു പറഞ്ഞു : "ഇത്രയും വിലയുള്ള ഷൂസ് ധരിച്ചു ചൂണ്ടയിടാൻ പോയാൽ അതു കേടു വരില്ലേ ? സ്പോര്ട്സ് ഷൂ വാങ്ങിച്ചോളൂ." അയാൾ 800 രൂപക്ക് ഷൂ വാങ്ങി.
ഗുജ്ജു : "വെയിൽ ഉണ്ടാവും കുട വാങ്ങിച്ചോളൂ."
അയാൾ 350 രൂപക്ക് കുട വാങ്ങി.

ഗുജ്ജു : "കുറേ നേരം ചൂണ്ടയിട്ടാൽ വിശക്കൂലേ ?"
അയാൾ 450 രൂപക്ക് ഭക്ഷണം കൂടി വാങ്ങി. അയാൾ പോയ ശേഷം സേട്ട് ഗുജ്ജുവിനെ അഭിനന്ദിച്ചു "സബാഷ് ! ഒരു ചൂണ്ട വാങ്ങാൻ വന്ന അയാളെ കൊണ്ട് ഇത്രയൊക്കെ സാധനങ്ങൾ വാങ്ങിപ്പിച്ചില്ലേ. സമ്മതിച്ചിരിക്കുന്നു. "
അപ്പോൾ ഗുജ്ജു : "അതൊന്നുമല്ല മുതലാളി. അയാൾ ഭാര്യക്ക് വിസ്പർ വാങ്ങാൻ വന്നതാ. ഞാൻ ചോദിച്ചു നാലു ദിവസം എന്ത് ചെയ്യാനാ, ചൂണ്ടയിടാൻ പോയിക്കൂടെയെന്നു"

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വസ്തു

മാഷ്‌ഃ  ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വസ്തു ഏത്....? ടിന്റുഃ  എന്റെ uncle ന്റെ കയ്യിൽ ഉണ്ട്.... Aunty രാത്രി പറയുന്നതു കേൾക്കാം... ''എന്തു ചെയ്തിട്ടും ഇത്  പൊങ്ങുന്നില്ല ല്ലോ...'' എന്ന്...
ഉറുമ്പും ആനയും പ്രേമിച്ചു കല്യാണം കഴിച്ചു. അടുത്ത ദിവസം ആന ചത്തു. അപ്പോപ്ല്‍ ഉറുമ്പ്..: ഒരു ദിവസത്തെ പ്രേമം, അതിനു ഒരു ജന്മം മുഴുവന്‍ കുഴി വെട്ടനമല്ലോ ഈശ്വരാ.. :)

ഞാനിവിടെ മിക്സ് ചെയ്തു കൊള്ളാ - ക്രിസോസ്റ്റം തിരുമേനിയുടെ തമാശകൾ

​പാലിൽ സ്ഥിരം വെള്ളം ചേർത്ത് നൽകിയിരുന്ന പാൽക്കാരന് ക്രിസോസ്റ്റം തിരുമേനി രണ്ട് കുപ്പി നൽകിയിട്ട് പറഞ്ഞു: പാൽ ഒരു കുപ്പിയിലും അതിൽ ഒഴിക്കാനുള്ള വെള്ളം രണ്ടാമത്തെ കുപ്പിയിലും തരണം. ഞാനിവിടെ മിക്സ് ചെയ്തു കൊള്ളാം.