Skip to main content

അറബി കേരളത്തില്‍

. ഒരു അറബി കേരളത്തില്‍ കൂടി യാത്ര ചെയ്തു.....
വഴിക്ക് വച്ച് അയാള്‍ പുഴയ്ക്കരികില്‍ കുറെ മലയാളികള്‍ തുണി കഴുകുന്നത് കണ്ടു....
അറബി തിരിച്ചു നാട്ടില്‍ ചെന്നപ്പോള്‍ കൂട്ടുകാരന്‍ ചോദിച്ചു...."എങ്ങനുണ്ടായിരുന്നു കേരളത്തിലെ യാത്ര..?? "
അറബി പറഞ്ഞു - "എന്‍റെ മച്ചൂ...ഒന്നും പറയണ്ട..മലയാളികള്‍ നമ്മള്‍ ഉദ്ദേശിച്ചത് പോലെയല്ല...ഫീകരന്മാര്‍ ആണവര്‍...."
"എന്താടാ ...??
"അവന്മാര്‍ പാറ പൊട്ടിക്കുന്നത് ജട്ടി കൊണ്ടാണെടാ..

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

Who are 'BOYS' ??? Boys are those wonderful creations of GOD... Avar narakathil ethiyaalum parayum... "aliya..... nokada kaalante molu..."
ഉറുമ്പും ആനയും പ്രേമിച്ചു കല്യാണം കഴിച്ചു. അടുത്ത ദിവസം ആന ചത്തു. അപ്പോപ്ല്‍ ഉറുമ്പ്..: ഒരു ദിവസത്തെ പ്രേമം, അതിനു ഒരു ജന്മം മുഴുവന്‍ കുഴി വെട്ടനമല്ലോ ഈശ്വരാ.. :)
വൈഫ്‌ : ഒരു കാര്യം പറഞ്ഞാല്‍ എന്നെ അടിക്കരുത് ഭര്‍ത്താവ് : ഇല്ല പറഞ്ഞോ വൈഫ്‌ : ഞാന്‍ ഗര്‍ഭിണിയാണ് ഭര്‍ത്താവ് : ഇത് നല്ല കാര്യമല്ലേ, എന്തിനാ അടിക്കുന്നത് ? വൈഫ്‌ : അല്ല, കോളേജില്‍ പഠിക്കുമ്പോള്‍ ഇങ്ങനെ പറഞ്ഞതിന് അച്ഛന്‍ എന്നെ ഒരു പാട് തല്ലി !!!