ശശിയണ്ണ൯ family tour പോകുവാ൯ വേണ്ടി ടിക്കറ്റ് എടുക്കുവാ൯ reservation counteril നില്ക്കുകയായിരുന്നു. ശശിയണ്ണ൯ നിറച്ച reservation form പല തവണയായി reject ആയിക്കൊണ്ടിരുന്നു. ഇതു കണ്ടുകൊണ്ട് പിറകില് നിന്ന ഒരാള് ആ form വാങ്ങി നോക്കി, form മലയാളത്തിലായിരുന്നു പൂരിപ്പിച്ചിരുന്നത്, പൂരിപ്പിച്ചത് ഇങ്ങനെ
പേര്----- ശശി
വയസ് ----- 39
ലിംഗം ---- ഉണ്ട്
ഭാരൃയുടെ
പേര് ---- രമണി
വയസ് --- 30
ലിംഗം--- ഇല്ല
മക൯റ്റേ-
പേര് ---- ശരത്
വയസ്----- 9
ലിംഗം--- ചെറുത്
Comments
Post a Comment