ഒരിക്കൽ ബിസിനസ്
ആവഷ്യത്തിനായി ശശി ചയ്നയിൽ പോയി. അവിടെ വച്ച് ശശി ഒരു എക്സ്റേ കണ്ണടയെ കുറിച്ച് കേൾക്കാനിടയായി അത് ധരിച്ചാൽ
എല്ലാവരേയും വിവസ്ത്രരായി കാണാൻകഴിയുമെന്ന്ശശി അത് വാങ്ങി കടക്കാരൻ ശശിയോട് കണ്ണട
വച്ച്തന്നെ നോക്കാൻ പറഞ്ഞു
ശശി നോക്കിയപ്പൊ കടക്കാരനെ വസ്ത്രമില്ലാതെ കണ്ടു. ശശി സന്തോഷവാനായിഉടൻ തന്നെ ഇന്ത്യക്ക് ഫ്ലൈറ്റ് കയറി.
ഫ്ല്യ്റ്റില്വച്ച് കണ്ണട വച്ചപ്പൊ എയർ
ഹോസ്റ്റസിനെ വസ്ത്രമില്ലാതെ കണ്ടു
ശശിക്ക് സന്തോഷം ഇരട്ടിയായി വീട്ടിലേക്ക് ടാക്സി വിളിച്ചു
ടാക്സി ഡ്രൈവറേയും കണ്ണട വച്ച് നോക്കി. ഡ്രൈവറേയും നഗ്നനായി കണ്ടു. ശശി സന്തോഷം കൊണ്ട് തുള്ളിച്ചാടി വീട്ടിലെത്തിയ ഉടനെ ശശി കണ്ണട വച്ചു ബെഡ്രൂമിൽ കയറിയ
ശശി തന്റെ ഭാര്യയും വേലക്കാരനും നഗ്നരായി കിടക്കുന്നത് കണ്ടു.
ശശി കണ്ണട ഊരി ഒന്നു നോക്കി
അപ്പോഴും അവർ നഗ്നരായി തന്നെ കണ്ടു. ശശി വീണ്ടും വീണ്ടും കണ്ണട
വച്ചും അഴിച്ചും നോക്കി അപ്പോഴൊക്കെ അവരെ വസ്ത്രമില്ലാതെ തന്നെ കണ്ടു ശശി ഞെട്ടി.
എന്നിട്ട് പറഞ്ഞു
.
.
.
.
.
.
.
.
.
.
.
.
.
.
..
.
.ഇതാ ഈ ചൈനയുടെ സാദനം വാങ്ങിയാലുള്ള കുഴപ്പം പെട്ടെന്ന് കേടാവും രണ്ട് ദിവസം കിട്ടിയാലായി...
മാഷ്‌ഃ ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വസ്തു ഏത്....? ടിന്റുഃ എന്റെ uncle ന്റെ കയ്യിൽ ഉണ്ട്.... Aunty രാത്രി പറയുന്നതു കേൾക്കാം... ''എന്തു ചെയ്തിട്ടും ഇത് പൊങ്ങുന്നില്ല ല്ലോ...'' എന്ന്...
Comments
Post a Comment