Skip to main content

Posts

Showing posts from May, 2017

ആയുസും ആരോഗ്യവും വ

ഭാര്യമാരോട് അധിക സമയം സൊള്ളുന്നവർക്ക് ടെൻഷൻ ഇല്ലാതാകുന്നു. മാനസിക സമ്മർദ്ദം 90% കുറയുന്നു. ഹാർട്ട് അറ്റാക്ക് സാധ്യത 80% ഇല്ലാതാകുന്നു. 100% റിലാക്സ് ഫീൽ ചെയ്യുന്നു. തൻമൂലം ആയുസും ആരോഗ്യവും വർദ്ധിക്കുന്നു. ഇംഗ്ലണ്ടിലെ ഒരു സർവ്വകലാശാല നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. പക്ഷെ, ഭാര്യ ആരുടേതാണെന്ന് സർവ്വകലാശാല ഇതുവരേ  കണ്ടെത്തിയിട്ടില്ല 🤣

ഞാന് കുടി നിര്‍ത്തി

ശശി ഒരു ദിവസം സ്ഥലത്തെ പ്രധാന ബാറില് എത്തി മൂന്നു ഗ്ലാസ്സ് ബിയറിനു ഓര്‍ഡര്‍ നല്കി...🍺🍺🍻 വെയിറ്റര്‍ :  3 ഗ്ലാസ്സോ..? അതിനു നിങ്ങള് ഒരാളല്ലേ ഉള്ളൂ...!!! ശശി: എടോ ഞാന്‍  പറയുന്നത് താന്‍ കേട്ടാല്‍ മതി .. 😡😡😡 വെയിറ്റര്‍ ഒന്നും മിണ്ടാതെ ബിയര്‍ 3 ഗ്ലാസുകളില് ആക്കി കൊണ്ടു വച്ചു.  ശശി ഓരോ ഗ്ലാസില്‍ നിന്നും ഒരു സിപ് എടുക്കും..പിന്നെ അടുത്തതില്‍  നിന്ന്... അങ്ങനെ മാറി മാറി കുടിച്ചു കൊണ്ടിരുന്നു. ബാറിലെ എല്ലാവരും ഇത് ശ്രദ്ധിച്ചു.  പിറ്റേന്നും ഇത് തന്നെ സംഭവിച്ചു. ബാറിലെ പതിവുകാരില്‍ ഒരാള്‍ ശശിയുടെ അടുത്ത് ചെന്ന് ഇങ്ങനെ ചെയ്യുന്നതിന്‍െറ  കാരണം തിരക്കി... ശശി : ഞാനും അശോകനും ഷമീറും എന്നും ഒന്നിച്ചാണ് ബിയര്‍ കഴിച്ചു കൊണ്ടിരുന്നത്. പക്ഷെ ഷമീര്‍ കുവൈറ്റിലും അശോകന് അമേരിക്കയിലും പോയി.  പോകുന്നതിനു മുമ്പ്  ഞങ്ങള് എടുത്ത തീരുമാനം ആണ് ഇത്‌..   ഇനി ഞങ്ങള് ഓരോരുത്തരും ബിയര്‍ കുടിക്കുന്നത് ഇങ്ങനെ ആയിരിക്കും എന്ന്. ... എല്ലാവര്ക്കും ഇത് വളരെ ഇഷ്ടമായി...!!  എത്ര നല്ല സുഹൃദ്ബന്ധം!!!!  അങ്ങനെ ഈ പരിപാടി തുടര്‍ന്ന്കൊണ്ടേയിരുന്നു. ഇടയ്ക്ക് 2-3 ദിവസം ശശിയെ കണ്ടില്ല... അങ്ങനെ ഇരിക്കെ ഒരു ദിവസം ശശി വീണ്ടും വന്നു....

ഞാൻ ഒരു ജോടി വാങ്ങി വച്ചതാ.

പാണ്ഡവന്മാർ അഞ്ചുപേരും ഒത്തു കൂടിയപ്പോൾ അർജ്ജുനൻ:  "ങേ! നമ്മൾ അഞ്ചുപേരും  ഇവിടെയുണ്ടല്ലൊ.?  അപ്പോൾ ആരുടെ ചെരിപ്പാ പാഞ്ചാലിയുടെ അന്തപ്പുരത്തിനു വെളിയിൽ?" അഞ്ചുപേരുംകൂടിച്ചെന്ന് പാഞ്ചാലിയോടു ചോദിച്ചു:  "ആരാടീ അകത്ത്‌?" "ആരുമില്ല" പാഞ്ചാലി പറഞ്ഞു. "പിന്നെ ഈ ചെരിപ്പ്‌ ആരുടെ?"  പാണ്ഡവർ ദേഷ്യത്തിൽ ചോദിച്ചു. പാഞ്ചാലി ചിരിച്ചുകൊണ്ടു പറഞ്ഞു.  "ആരുടേതുമല്ല. ഞാൻ ഒരു ജോടി വാങ്ങി വച്ചതാ. എനിക്കൊന്നു  വിശ്രമിക്കേണ്ടേ?"

ചെറുനാരങ്ങയും പച്ചമുളകും

NASA യുടെ ഒരു റോക്കറ്റ് ചൊവ്വാ ഗ്രഹത്തിലേക്ക്  വിക്ഷേപിച്ച് അൽപസമയത്തിനകം പൊട്ടിത്തെറിച്ചു ! ചൈന : എൻജിൻ ചെക്ക് ചെയ്തായിരുന്നോ? നാസ : എൻജിനൊക്കെ ചെക്ക് ചെയ്തിരുന്നു.... അമേരിക്ക : സിസ്റ്റം ചെക്ക് ചെയ്തായിരുന്നോ? നാസ  : സിസ്റ്റം ചെക്ക് ചെയ്തിരുന്നു.... ജപ്പാൻ  : നാനോ ടെക്നോളജി ഉപയോഗിച്ചായിരുന്നോ? നാസ : നാനോ ടെക്നോളജി മാത്രമല്ല മൈക്രോ സോഫ്റ്റ് വെയർ കൂടെ ഉപയോഗിച്ചിരുന്നു... ഇന്ത്യ : ചെറുനാരങ്ങയും പച്ചമുളകും കെട്ടിത്തൂക്കിയിരുന്നോ? നാസ : ഇല്ല.. വെറുതെയല്ല പൊട്ടിത്തെറിച്ചത് !!!

ഇടിയും മിന്നലും മാത്

​ഭർത്താവിന്റെ  ഭക്ഷണതിൽ നീളൻ തലമുടിയെങ്ങാനും കിട്ടിയാൽ....അതൊന്നു ചോദ്യം ചെയ്താൽ എല്ലാ ഭാര്യമാരും പറയുന്നത് കേൾക്കാം   അതങ്ങ് എടുത്തു കളഞ്ഞേക്ക്..മനപ്പൂർവം ആരും കൊണ്ടിടുന്നതല്ലല്ലോ .കാറ്റത്തെങ്ങാനും പറന്നു വന്നതാവും അതിനിത്രക്ക് ചോദിക്കാനൊന്നുമില്ല .                 എന്നാൽ പുറത്തു പോയി വരുന്ന ഭർത്താവിന്റെ ഷർട്ടിലോ ദേഹത്തോ നിന്ന് നീളൻ തലമുടിയെങ്ങാനും കിട്ടിയാൽ പിന്നെ  ഭാര്യമാർക്ക്‌ മുൻപ് പറഞ്ഞ കാറ്റും ഇല്ല  മഴയും ഇല്ല.....പകരം ഇടിയും മിന്നലും മാത്രം..​

digital India

"An interviewer asked a drunkard... "Do you think the mission for digital India is successful?" Drunkard answered... "The day I will buy liquor from flipkart and sell the empty bottle through OLX, I will consider the mission successful."

But I need something you'll come back for

I accompanied my wife when she went to get her hair cut.  Reading a magazine, I found a hairstyle I liked for myself.  I asked the receptionist if I could take the magazine next door to make a copy of the photo. "Leave some ID, a driver's license or a credit card," she said. "But my wife is here getting a haircut," I explained. "Yes," she replied. "But I need something you'll come back for !"

ഒടുക്കത്തെ തഴമ്പാണ്

😬അസുഖം വന്ന് ആശുപത്രിയിലായ രമണിയുടെ ചന്തിക്ക് സൂചി വെക്കുന്നതിനിടയിൽ നഴ്സ്:-  "തൊഴിലുറപ്പാണ് പണി, അല്ലേ?" രമണി: -  "അതെ, എങ്ങനെ മനസ്സിലായി?"😉🤔😜 നഴ്സ്:- "സൂചി ഒടിഞ്ഞു. ഒടുക്കത്തെ തഴമ്പാണ്... ഒരേ ഇരിപ്പല്ലേ......"

ചെറുനാരങ്ങയും പച്ചമുളകും

NASA യുടെ ഒരു റോക്കറ്റ് ചൊവ്വാ ഗ്രഹത്തിലേക്ക്  വിക്ഷേപിച്ച് അൽപസമയത്തിനകം പൊട്ടിത്തെറിച്ചു ! ചൈന : എൻജിൻ ചെക്ക് ചെയ്തായിരുന്നോ? നാസ : എൻജിനൊക്കെ ചെക്ക് ചെയ്തിരുന്നു.... അമേരിക്ക : സിസ്റ്റം ചെക്ക് ചെയ്തായിരുന്നോ? നാസ  : സിസ്റ്റം ചെക്ക് ചെയ്തിരുന്നു.... ജപ്പാൻ  : നാനോ ടെക്നോളജി ഉപയോഗിച്ചായിരുന്നോ? നാസ : നാനോ ടെക്നോളജി മാത്രമല്ല മൈക്രോ സോഫ്റ്റ് വെയർ കൂടെ ഉപയോഗിച്ചിരുന്നു... ഇന്ത്യ : ചെറുനാരങ്ങയും പച്ചമുളകും കെട്ടിത്തൂക്കിയിരുന്നോ? നാസ : ഇല്ല.. വെറുതെയല്ല പൊട്ടിത്തെറിച്ചത് !!!

ഭാരതി വരുന്നില്ലാ

സിമന്റ്‌ കച്ചവടക്കാരനായ നാരയണൻ സിമന്റ്‌ ലോഡ്‌ കാത്ത്‌ ഏറെ വൈകി.... ലോഡ്‌ എത്തിയതുമില്ല.... അവസാനം കട അടച്ച് വീട്ടിലേക്ക്‌ നടന്നു...  അപ്പോഴേക്കും സിമന്റ്‌ കമ്പനിയിൽ നിന്ന് ഫോൺ വന്നു....കടയിൽ ഫോൺ എടുക്കാതായതോടെ വീട്ടിലെ നമ്പറിലേക്ക്‌ വിളിക്കേണ്ടി വന്നു....  ഫോണെടുത്തത് സഹധര്‍മ്മിണിയായ രാധ.....  "ഹലൊ നാരയണന്റെ വീടല്ലെ"  "അതെ.... പക്ഷെ നാരയണൻ എത്തിയട്ടില്ല"  "നാരയണൻ വരുമ്പൊ പറയണം....  രാത്രി പന്ത്രണ്ടോടെ അംബുജ വരും...  ഇനി വൈകിയാലും കാത്ത്‌ നിൽക്കാൻ മറക്കരുത്‌....  അഡ്വാൻസ് കൊടുക്കാത്തതു കൊണ്ടു ഭാരതി വരുന്നില്ലാന്നും പറഞ്ഞേക്കണം...."  നാരയണൻ വീട്ടിലെത്തി...  ��🏼�🏾�🏿����  ശവ സംസ്കാരം നാളെ 12 മണിക്ക്😂😂😂

അതു ചോദിക്കാൻ നീയാരാടാ?

അച്ഛൻ മകനോട്‌ : ഇന്നല്ലേടാ നിന്റെ SSLC റിസൽട്ട് അറിയുന്നത്‌?🤔 മകൻ : അതേ 🙄 അച്ഛൻ : നീയെങ്ങാനും പത്താം ക്ലാസ്സ് പരിക്ഷയിൽ തോറ്റാൽ ഞാൻ നിന്റെ അച്ഛനാണെന്ന കാര്യം അങ്ങ് മറന്നേക്ക്‌" 😠 . . . വൈകിട്ട് . . .  അച്ഛൻ : റിസൾട്ടറിഞ്ഞോടാ?🤔 മകൻ: അതു ചോദിക്കാൻ നീയാരാടാ? 😜😃😂😝😅

Sex Education

Teacher: "Tell me the difference between a Callgirl, Girlfriend and Wife." The whole class was silent.. till 'Little Johnny' put up his hand and answered:  "Prepaid, Postpaid and Jio."

മരിച്ചാലും മറക്കില്ല

പണ്ട് 10th ക്ലാസിലെ ഓട്ടോഗ്രാഫിൽ🎫 മരിച്ചാലും മറക്കില്ല എന്നെഴുതിയവനെ ഇന്ന്  കണ്ടു  😂😂😂 അര മണിക്കൂർ എടുത്തു അവനെ ഒന്ന് പറഞ്ഞു മനസ്സിലാക്കാൻ😇😇

GET IN THE LIN

*STAND IN LINE* A man was leaving a cafe, when he noticed an unusual funeral... A funeral coffin was followed by a second one. Behind the second coffin was a solitary man walking with the black dog..🐕 Behind him was queue of 200 men walking in straight line  🚶🚶🚶🚶🚶 The man couldnt stand his curiosity..😳 He approached the man walking with the dog 🚶🐕  " Sir, sorry to disturb you..." "But i ve never seen a funeral like this with so many walking in a straight line". "Who's funeral is it" ????? He replied, "the first coffin is of my WIFE". "What happned to her"???? "My dog attacked and killed her".. "The second coffin"???? "It's my MOTHER IN LAW?.she was trying to help my wife when the dog attacked and killed her too".. A Silent Moment Passed. THEN he asked, *CAN I BORROW THE DOG ????* And he replied.. " *GET IN THE LINE.*"🚶🚶🚶🚶🚶

എന്നാപ്പിന്നെ മുട്ട പുഴുങ്ങിയത്

ഭാര്യ: "ഇന്നത്തെ ബ്രേക്ക്ഫാസ്റ്റിന് ബ്രെഡ്ടോസ്റ്റിനൊപ്പം  തേൻ ആക്കിയാലോ?" ഭർത്താവ്: "ഒരു ജീവിയുടെ വായിൽ നിന്നും വന്ന  സാധനം തിന്നാൻ എനിക്ക് താല്പര്യമില്ല " ഭാര്യ: "എന്നാപ്പിന്നെ മുട്ട പുഴുങ്ങിയത് എടുക്കാം" 😩😩😩

മരിച്ചാലും മറക്കില്ല

പണ്ട് 10th ക്ലാസിലെ ഓട്ടോഗ്രാഫിൽ🎫 മരിച്ചാലും മറക്കില്ല എന്നെഴുതിയവനെ ഇന്ന്  കണ്ടു  😂😂😂 അര മണിക്കൂർ എടുത്തു അവനെ ഒന്ന് പറഞ്ഞു മനസ്സിലാക്കാൻ😇😇

ജീന്‍സ്, ചില ഗുണങ്ങളും ദോഷങ്ങളും!!

​ഒരു കന്യാസ്ത്രീ മദര്‍ സുപ്പീരിയറിനോട്: മദര്‍, ഞാന്‍ മാര്‍ക്കറ്റില്‍ നിന്ന് വരുന്ന വഴിയില്‍ ഒരുത്തന്‍ എന്നേ ബലാസംഗം ചെയ്യാന്‍ വന്നു! മദര്‍ സുപീരിയര്‍: എന്നിട്ട്? കന്യാസ്ത്രീ: ഞാനോടി! മദര്‍ സുപീരിയര്‍: എന്നിട്ട്? കന്യാസ്ത്രീ: അവനും എന്റെ പുറകെ ഓടി! മദര്‍ സുപീരിയര്‍: എന്നിട്ട്? കന്യാസ്ത്രീ: അവനെന്നെ പിടിക്കുമെന്നായപ്പോള്‍ ഞാന്‍ തിരിഞ്ഞു നിന്നു. മദര്‍ സുപീരിയര്‍: എന്നിട്ട്? കന്യാസ്ത്രീ: അവനും ഓടിവന്നു എന്റെ മുന്നില്‍ നിന്നു! മദര്‍ സുപീരിയര്‍: എന്നിട്ട്? കന്യാസ്ത്രീ: എന്നിട്ട് ഞാന്‍ എന്റെ ഉടുപ്പ് മുട്ടുവരെ പൊക്കി മദര്‍ സുപീരിയര്‍: മൈ ഗോഡ്! എന്നിട്ട്? കന്യാസ്ത്രീ: അവനപ്പോള്‍ അവന്റെ ജീന്‍സ് മുട്ട് വരെ താഴ്ത്തി! മദര്‍ സുപീരിയര്‍: ജീസസ്സ് !! എന്നിട്ട്? ഉടുപ്പ് പൊക്കിപ്പിടിച്ചോണ്ട്‌ ഞാന്‍ സ്പീഡില്‍ ഓടി ഇങ്ങു പോന്നു. ജീന്‍സ് താഴ്ത്തിയത് കൊണ്ട് ഓടാന്‍ പറ്റാതെ അവന്‍ അവിടെത്തന്നെ നില്‍പ്പുണ്ട്. *********************************************** ജീന്‍സ് ധരിക്കാത്തതുകൊണ്ടുള്ള ചില ഗുണങ്ങളും ധരിക്കുന്നത് കൊണ്ടുള്ള ചില ദോഷങ്ങളും!!​

സുന്ദരേശൻ സ്റ്റുഡിയോ

ഫോട്ടോഗ്രാഫി പ്രാന്ത് മൂത്ത് ഒരു സുഹൃത്ത്‌ നയന മനോഹരമായ പ്രദേശങ്ങൾ തിരക്കി ഇടുക്കിയിലെ ഏതോ വനത്തിൽ എത്തി .. ആദ്യം കണ്ട ഒരു മനുഷ്യനോടു പുള്ളികാരൻ ചോദിച്ചു " ചേട്ടാ ഇവിടെ ഫോട്ടോ എടുക്കാൻ പറ്റിയ സ്ഥലം എവിടെ ഉണ്ട് ? " ഒരു നിമിഷം ആലോചിച്ചു നിന്ന ആ ചേട്ടൻ :" ഇവിടെ നിന്നും 2 കിലോ മീറ്റർ താഴോട്ടു നടകുക ,അവിടുത്തെ ഒരു മല കേറി ഇറങ്ങി രണ്ടു കിലോമീറ്റർ കൂടി നടന്നാൽ ഒരു ചെറിയ വളവുണ്ട് ! അവിടെ ചെന്നാൽ മതി ! ഹോ എന്ത് നല്ല മനുഷ്യൻ എന്ന് മനസ്സിൽ വിചാരിച്ചു കൊണ്ട് നടന്നു തുടങ്ങി ! വളവും തിരിവും മലയും ഒക്കെ താണ്ടി ആ സ്ഥലം എത്തി !! "സുന്ദരേശൻ സ്റ്റുഡിയോ " !!
Related Posts Plugin for WordPress, Blogger...