സിമന്റ് കച്ചവടക്കാരനായ നാരയണൻ സിമന്റ് ലോഡ് കാത്ത് ഏറെ വൈകി.... ലോഡ് എത്തിയതുമില്ല.... അവസാനം കട അടച്ച് വീട്ടിലേക്ക് നടന്നു...
അപ്പോഴേക്കും സിമന്റ് കമ്പനിയിൽ നിന്ന് ഫോൺ വന്നു....കടയിൽ ഫോൺ എടുക്കാതായതോടെ വീട്ടിലെ നമ്പറിലേക്ക് വിളിക്കേണ്ടി വന്നു....
ഫോണെടുത്തത് സഹധര്‍മ്മിണിയായ രാധ.....
"ഹലൊ നാരയണന്റെ വീടല്ലെ"
"അതെ.... പക്ഷെ നാരയണൻ എത്തിയട്ടില്ല"
"നാരയണൻ വരുമ്പൊ പറയണം....
രാത്രി പന്ത്രണ്ടോടെ അംബുജ വരും...
ഇനി വൈകിയാലും കാത്ത് നിൽക്കാൻ മറക്കരുത്....
അഡ്വാൻസ് കൊടുക്കാത്തതു കൊണ്ടു ഭാരതി വരുന്നില്ലാന്നും പറഞ്ഞേക്കണം...."
നാരയണൻ വീട്ടിലെത്തി...
��🏼�🏾�🏿����
ശവ സംസ്കാരം നാളെ 12 മണിക്ക്😂😂😂
Comments
Post a Comment