ഭാര്യമാരോട് അധിക സമയം സൊള്ളുന്നവർക്ക് ടെൻഷൻ ഇല്ലാതാകുന്നു.
മാനസിക സമ്മർദ്ദം 90% കുറയുന്നു.
ഹാർട്ട് അറ്റാക്ക് സാധ്യത 80% ഇല്ലാതാകുന്നു.
100% റിലാക്സ് ഫീൽ ചെയ്യുന്നു.
തൻമൂലം ആയുസും ആരോഗ്യവും വർദ്ധിക്കുന്നു.
ഇംഗ്ലണ്ടിലെ ഒരു സർവ്വകലാശാല നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ.
പക്ഷെ, ഭാര്യ ആരുടേതാണെന്ന് സർവ്വകലാശാല ഇതുവരേ കണ്ടെത്തിയിട്ടില്ല 🤣
Comments
Post a Comment