അച്ഛൻ മകനോട് :
ഇന്നല്ലേടാ നിന്റെ SSLC റിസൽട്ട് അറിയുന്നത്?🤔
മകൻ : അതേ 🙄
അച്ഛൻ : നീയെങ്ങാനും പത്താം ക്ലാസ്സ് പരിക്ഷയിൽ തോറ്റാൽ ഞാൻ നിന്റെ അച്ഛനാണെന്ന കാര്യം അങ്ങ് മറന്നേക്ക്" 😠
.
.
. വൈകിട്ട്
.
.
.
അച്ഛൻ :
റിസൾട്ടറിഞ്ഞോടാ?🤔
മകൻ:
അതു ചോദിക്കാൻ നീയാരാടാ?
😜😃😂😝😅
Comments
Post a Comment