പാണ്ഡവന്മാർ അഞ്ചുപേരും ഒത്തു കൂടിയപ്പോൾ അർജ്ജുനൻ:
"ങേ! നമ്മൾ അഞ്ചുപേരും ഇവിടെയുണ്ടല്ലൊ.?
അപ്പോൾ ആരുടെ ചെരിപ്പാ പാഞ്ചാലിയുടെ അന്തപ്പുരത്തിനു വെളിയിൽ?"
അഞ്ചുപേരുംകൂടിച്ചെന്ന് പാഞ്ചാലിയോടു ചോദിച്ചു:
"ആരാടീ അകത്ത്?"
"ആരുമില്ല" പാഞ്ചാലി പറഞ്ഞു.
"പിന്നെ ഈ ചെരിപ്പ് ആരുടെ?"
പാണ്ഡവർ ദേഷ്യത്തിൽ ചോദിച്ചു.
പാഞ്ചാലി ചിരിച്ചുകൊണ്ടു പറഞ്ഞു.
"ആരുടേതുമല്ല.
ഞാൻ ഒരു ജോടി വാങ്ങി വച്ചതാ. എനിക്കൊന്നു വിശ്രമിക്കേണ്ടേ?"
Comments
Post a Comment