😬അസുഖം വന്ന് ആശുപത്രിയിലായ രമണിയുടെ ചന്തിക്ക് സൂചി വെക്കുന്നതിനിടയിൽ നഴ്സ്:-
"തൊഴിലുറപ്പാണ് പണി, അല്ലേ?"
രമണി: -
"അതെ, എങ്ങനെ മനസ്സിലായി?"😉🤔😜
നഴ്സ്:-
"സൂചി ഒടിഞ്ഞു. ഒടുക്കത്തെ തഴമ്പാണ്... ഒരേ ഇരിപ്പല്ലേ......"
അവിടുന്നും ഇവിടുന്നും ഒക്കെ കിട്ടിയ കുറെ തമാശകള്‍
Comments
Post a Comment