NASA യുടെ ഒരു റോക്കറ്റ്
ചൊവ്വാ ഗ്രഹത്തിലേക്ക്
വിക്ഷേപിച്ച് അൽപസമയത്തിനകം
പൊട്ടിത്തെറിച്ചു !
ചൈന : എൻജിൻ ചെക്ക് ചെയ്തായിരുന്നോ?
നാസ : എൻജിനൊക്കെ
ചെക്ക് ചെയ്തിരുന്നു....
അമേരിക്ക : സിസ്റ്റം ചെക്ക് ചെയ്തായിരുന്നോ?
നാസ : സിസ്റ്റം ചെക്ക് ചെയ്തിരുന്നു....
ജപ്പാൻ : നാനോ ടെക്നോളജി ഉപയോഗിച്ചായിരുന്നോ?
നാസ : നാനോ ടെക്നോളജി മാത്രമല്ല
മൈക്രോ സോഫ്റ്റ് വെയർ കൂടെ ഉപയോഗിച്ചിരുന്നു...
ഇന്ത്യ : ചെറുനാരങ്ങയും പച്ചമുളകും
കെട്ടിത്തൂക്കിയിരുന്നോ?
നാസ : ഇല്ല..
വെറുതെയല്ല പൊട്ടിത്തെറിച്ചത് !!!
Comments
Post a Comment