Skip to main content

ചെറുനാരങ്ങയും പച്ചമുളകും

NASA യുടെ ഒരു റോക്കറ്റ്
ചൊവ്വാ ഗ്രഹത്തിലേക്ക് 
വിക്ഷേപിച്ച് അൽപസമയത്തിനകം
പൊട്ടിത്തെറിച്ചു !

ചൈന : എൻജിൻ ചെക്ക് ചെയ്തായിരുന്നോ?

നാസ : എൻജിനൊക്കെ
ചെക്ക് ചെയ്തിരുന്നു....

അമേരിക്ക : സിസ്റ്റം ചെക്ക് ചെയ്തായിരുന്നോ?

നാസ  : സിസ്റ്റം ചെക്ക് ചെയ്തിരുന്നു....

ജപ്പാൻ  : നാനോ ടെക്നോളജി ഉപയോഗിച്ചായിരുന്നോ?

നാസ : നാനോ ടെക്നോളജി മാത്രമല്ല
മൈക്രോ സോഫ്റ്റ് വെയർ കൂടെ ഉപയോഗിച്ചിരുന്നു...

ഇന്ത്യ : ചെറുനാരങ്ങയും പച്ചമുളകും
കെട്ടിത്തൂക്കിയിരുന്നോ?

നാസ : ഇല്ല..

വെറുതെയല്ല പൊട്ടിത്തെറിച്ചത് !!!

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

കരഞ്ഞു കൊണ്ട് വണ്ടി തള്ളുന്ന ടിന്റുവിനോട് അച്ഛന്‍ : എന്താടാ നീ കരഞ്ഞു കൊണ്ട് വണ്ടി തള്ളുന്നത് ? ടിന്റു : അച്ഛനല്ലേ പറഞ്ഞത് ഒന്നും ചിരിച്ചു തള്ളരുതെന്ന് !!!