ഭർത്താവിന്റെ ഭക്ഷണതിൽ നീളൻ തലമുടിയെങ്ങാനും കിട്ടിയാൽ....അതൊന്നു ചോദ്യം ചെയ്താൽ എല്ലാ ഭാര്യമാരും പറയുന്നത് കേൾക്കാം അതങ്ങ് എടുത്തു കളഞ്ഞേക്ക്..മനപ്പൂർവം ആരും കൊണ്ടിടുന്നതല്ലല്ലോ .കാറ്റത്തെങ്ങാനും പറന്നു വന്നതാവും അതിനിത്രക്ക് ചോദിക്കാനൊന്നുമില്ല .
എന്നാൽ പുറത്തു പോയി വരുന്ന ഭർത്താവിന്റെ ഷർട്ടിലോ ദേഹത്തോ നിന്ന് നീളൻ തലമുടിയെങ്ങാനും കിട്ടിയാൽ പിന്നെ ഭാര്യമാർക്ക് മുൻപ് പറഞ്ഞ കാറ്റും ഇല്ല മഴയും ഇല്ല.....പകരം ഇടിയും മിന്നലും മാത്രം..
എന്നാൽ പുറത്തു പോയി വരുന്ന ഭർത്താവിന്റെ ഷർട്ടിലോ ദേഹത്തോ നിന്ന് നീളൻ തലമുടിയെങ്ങാനും കിട്ടിയാൽ പിന്നെ ഭാര്യമാർക്ക് മുൻപ് പറഞ്ഞ കാറ്റും ഇല്ല മഴയും ഇല്ല.....പകരം ഇടിയും മിന്നലും മാത്രം..
Comments
Post a Comment