Skip to main content

Posts

Showing posts from August, 2010
അമ്മ  : എട്ടും പൊട്ടും തിരിയാത്ത എന്റെ മോനെ നിങ്ങള്‍ ബെവരജില്‍ ക്യൂ നിര്‍ത്തിയല്ലോ മനുഷ്യാ അച്ഛന്‍ : എടീ, മര്യാദ, ക്ഷമ, അച്ചടക്കം, സമാധാനം ഇതൊക്കെ അവന്‍ പഠിക്കട്ടെ.
ബസ്സില്‍ യാത്ര ചെയ്യുന്ന കാമുകന്‍ കാമുകിയോട് : നിന്റെ കണ്ണില്‍ നോക്കിയാല്‍ എനിക്ക് ഈ ലോകം മുഴുവനും കാണാം. അപ്പൊ പിറകില്‍ നിന്നും ഒരാള്‍ : മോനെ , എന്റെ പശുവിനെ രണ്ടാഴ്ചയായി കാണാനില്ല, ഒന്ന് നോക്കാമോ ?
മൊബൈല്‍ മോഷ്ടിച്ച് ഓടുഅന്ന കള്ളനോട് ടിന്റു : എടാ നായിന്റെ മോനെ, അതിന്റെ ചാര്‍ജ് തീരുബോള്‍ ചാര്‍ജര്‍ എടുക്കാന്‍ നീയിങ്ങു വാ, അപ്പൊ ശരിയാക്കി തരാം.
റോഡരികില്‍ നില്‍ക്കുന്ന ഒരു സ്ത്രീയോട് ടിന്റു : എന്താ ഇവിടെ നില്‍ക്കുന്നത് ? സ്ത്രീ : ബസ്‌ കയറാനാ ടിന്റു : എങ്കില്‍ കുറച്ചു കൂടി നടുവിലേക്ക് നീങ്ങി നിന്നോളൂ, എങ്കിലേ ശരിക്ക് കയറൂ
ഫ്രെണ്ട് : തലക്കെന്തു പട്ടി ? ടിന്റു : ഒരു ഇല വീണതാ ഫ്രെണ്ട് : ഇലയോ ? ടിന്റു : അതെ , കോക്കനട്ട്  ട്രീയുടെ ഇല ഫ്രെണ്ട് : അപ്പൊ ഈ പാടോ ? ടിന്റു : കഷ്ടപാടാ, കഷ്ടപ്പെട്ട് അമ്മുവിന്‍റെ മതില്‍ ചാടിയതാ ഫ്രെണ്ട് : അപ്പൊ കഴുത്തിന്‌ എന്ത് പട്ടി ? ടിന്റു : എന്റെ ഈ കഷ്ടപ്പാടുള്ള ജീവിതത്തിലേക്ക് ഒന്ന് വെട്ടിതിരിഞ്ഞു നോക്കിയതാ , കഴുത്തുളുക്കിയതാ...
what is frndship ? a little boy said, when i went to class without wearing my tie, my frnd saw me and removed his tie ad kep in his pocket !!!
wife : i hate that begger husband : why ? wife : bloody rascal, i gave him food yesterday and today he gifted me a book " How to cook" !!!
ടീച്ചര്‍:  അങ്കണ തൈമാവില്‍ നിനും ആദ്യത്തെ പഴം  വീണപ്പോള്‍ അമ്മയുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ വന്നു ..എന്തുകൊണ്ട് ? ടിന്റു : തള്ളേടെ തലയില ആയിരിക്കും മാങ്ങ വീണത്‌ ....
sardaar was very angry, bcos all jokes were abt him. he asked his wife  "tell me 1 joke without my involvement" his wife said "i am pregnant !!!"
god asked " wht is forgiveness?" a little girl gave luvly reply "its is the wonderfull fruit thata tree gives wen it is being hurt by a stone !!!"
കൊതുക് ശല്യം സഹിക്കാന്‍ വയ്യാതെ ടിന്റുമോന്‍ കട്ടിലിന്റെ അടിയില്‍ കയറി കിടന്നു. അപ്പോള്‍ ഒരു മിന്നാമിനുങ്ങ്‌ വന്നു ടിന്റു : നായിന്റെ മോനെ നീ ടോര്‍ച്ചും കൊണ്ട് വന്നോ ???
some painfull moments in life 1) loving frnd avoiding  u without reason 2) wen lover says to stop loving 3) dear one suddenly stopped msging u....
കാത്തിരിപ്പിന്റെ സുഖം, കാനാതിരിക്കുമ്പോഴുള്ള നൊമ്പരം , കണ്ടിട്ടും നില്‍കാതെ പോകുമ്പോഴുള്ള വേദന, കിട്ടിയാലുള്ള അനുഭൂതി, അതല്ലേ കെ എസ് ആര്‍ ടി സി ബസ്‌ യാത്ര...
മന്ത്രി : ഖാദി തുണി വ്യവസായം നഷ്ടത്തിലാണ് , അതുകൊണ്ട് സ്കൂളില്‍ ഖാദി വസ്ത്രം നിര്‍ബന്ധമാക്കും . ടിന്റു : സര്‍, ദിനേശ് ബീഡിയും നഷ്ടത്തിലാണ് !!!
a 5 yr old girl asked her 7 yr old brother "what is love ?" he replied, " love is wen u rob my Chocolates everyday frm my bag and i still keep it in the same place "
Morning brings hope, afternoon brings faith, evening brings joy and night brings rest. wish u had them all today.. goodnight
ടുണ്ടുമോള്‍ : നാളെ എന്റെ പിറന്നാള്‍ ആണു ടിന്റു : എന്താ ഗിഫ്റ്റ് വേണ്ടത് ? ടുണ്ടുമോള്‍ : ഒരു "റിംഗ്" തരുമോ ? ടിന്റു : ലാന്‍ഡ്‌ ഫോണിലെക്കോ മൊബൈലിലേക്കോ  ?
a door knocks twice... insider asks : who is there ? ans : its me, "opportunity".. insider : u r wrong, bcos opportutnity never knocks twice.. gudmng
On a silent night when my frnds are few, i closemy eyes and think of u. a silent night, a silent tear, i silently wish that u were here... gudnight
a tiger attacked tintumon in Zoo. A monkey asked : why did u attacked tintumon ? tiger : ആ നായിന്റെമോന്‍ അരമണിക്കൂര്‍ എന്നെ നോക്കിയിട്ട് പറയുവാ " ഇത്രയും വലിയ പൂച്ചയോ " എന്ന് !!!
eyes are ur parents heart is lover brain is teacher brothers n sisters r fingers but loving friend is BLOOD, alwys flow regularly.. dont loss frnds...
if u trust someone trust till the end: whatever the result may be.. in the end either you will have a very good person or good lesson.
sardaar : my grandfather lived 96 yrs and he never  used glasses. tintu : ചിലരങ്ങനാ, കുപ്പിയില്‍ നിന്നു നേരിട്ടേ കുടിക്കൂ... :)
when u like someone deeply, misunderstanding will arise. but dont feel 4 it.cos some misunderstandings r needed 4 better understandings.
girl : how muck u love me ? boy : like shajahan. girl : then when will u build Tajmahal ? Boy : Already purchased land. now waiting for your death ...:)
ടിന്റു : രാവിലെ എണീറ്റപ്പോള്‍ മുതല്‍ പഠിക്കണമെന്ന് ഭയങ്കര ആഗ്രഹം ഫ്രെണ്ട് : എന്നിട്ട് പഠിച്ചോ..? ടിന്റു : ഏയ്, ഒരു ചായ കുടിച്ചപ്പോള്‍ അതൊക്കെ അങ്ങ് മാറി !!
A checks her weight , 58 kg then she removed her chappals, 57 kg then bag, 53 kg then shall, 52.5 kg but coin theernnu... ഇത്  കണ്ടു  നിന്ന ടിന്റു : u varry on,  കോയിന്‍ ഞാന്‍ ഇട്ടോളാം !!!
No one in this world is rich enough to buy his own childhood and his youth back.. Only friends help to recreate those moments from time to time at no COST...
Time is a rare  luxury which can never be purchased at any cost. So when someone spend it for you, it defines the depth of care they have for u.
ഒരു ബോയ്‌ ദൈവതോടി പ്രാര്‍ത്ഥിച്ചു ഒരു ജോലി ഒരു ബാഗ് നിറയെ കാശ് ഒരു വണ്ടി വണ്ടി നിറയെ പെണ്‍കുട്ടികള്‍ ദൈവം  അവന്റെ പ്രാര്‍ത്ഥന കേട്ടു.. അവന്‍ ഇപ്പൊ കെ എസ് ആര്‍ ടി സി യില്‍ കണ്ടക്ടര്‍ ആണു !!!
admire those frnds who have time 4 u in their schedule, but love those frnds who do not watch their schedule when u need them... !!!
Happiness is like a radio station, broadcasting all the time, u just have to learn how to tune in & receive it properly. Stay tuned and be happy always.. Gudmng
ടിന്റു കാമുകിയുടെ കല്യാണത്തിന് പോയി. പെണ്ണിന്റെ അച്ഛന്‍ : നീ ആരാ ? ടിന്റു : സെമിയില്‍ തോറ്റയാളാ  , ഇന്ന് ഫൈനല്‍ കാണാന്‍ വന്നതാ.
ജീവിതത്തില്‍ ഒരിക്കലും നമ്മള്‍ ആരെയും ആഗ്രഹിക്കരുത്, നിഴലിനെ പോലും, കാരണം ഒരിക്കല്‍ നമ്മള്‍ ഇരുട്ടിലാവുമ്പോള്‍ നിഴല്‍ പോലും നമ്മളെ വിട്ടു പോകും...
ആക്സിടെന്റിനു  ശേഷം ഡ്രൈവര്‍  : നിന്നോട് ഞാന്‍ head ലൈറ്റ് ഇട്ടു കാണിച്ചതല്ലേ സൈഡ് തരാന്‍ ? ടിന്റു : ഞാന്‍ വൈപെര്‍ ഇട്ടു കാണിച്ചതല്ലേ പറ്റില്ല പറ്റില്ല എന്ന് ..
the willingness to listen, the patience to understand, the strength to support, the heart to to care and just to be there, thats beauty of a friend..!
when u have pain in your life always remember the expansion of PAIN.. Positive Approach in Negative Situations .. goodnite...
ടിന്റു  അസുഖവുമായി ഡോക്ടറുടെ  അടുത്ത് പോയി ഡോക്ടര്‍ : ചര്‍ദ്ദിക്കാന്‍  വരുന്നുണ്ടോ ? ടിന്റു : ഞാന്‍ വരുന്നില്ല, ഡോക്ടര്‍ തനിയെ പോയി ചര്‍ദ്ദിച്ചാല്‍ മതി...
Success is never permanent and failure is never final, so do not stop efforts untill your victory makes a history..gudnite..
ടിന്റു ഷോപ്പില്‍ "ഒരു പാക്കറ്റ് ദിനേശ് ബീഡി" കടക്കാരന്‍ : ഈ പ്രായത്തില്‍ ബീടിയോ ? ടിന്റു : അയ്യോ അമ്മാവാ ഇതെനിക്കല്ല, എന്റെ അനിയനാ. എനിക്കൊരു ഗോള്‍ഡ്‌ ഫില്‍റ്റര്‍...
Salary is just like women's  period, bcos it comes only once in a month n remains only for 4 or 5 days,,,, . . and if any month it doesn't come, . . . it means.. . . .u r FUCKED....
ഫ്രെണ്ട് : ഞാന്‍ ചെസ്സ്‌ കളിക്കാന്‍ പോകുകയാ, നിനക്ക് കളി അറിയാമോ? ടിന്റു : അറിയാമോന്നാ ? അതെന്താ നീ അങ്ങനെ ചോദിച്ചത് ? നീ പോയി ഗ്രൌണ്ടിലിരിക്ക്, ഞാന്‍ ഷൂ ഇട്ടിട്ടു ഇപ്പൊ വരാം.
സിസിലി : ഞാന്‍ ഈ മാസത്തെ സാലറി വാങ്ങിയില്ല ഷേര്‍ലി : അതെന്താടീ ? സിസിലി : ബോസ്സ് പറഞ്ഞു ഈ മാസത്തെ സാലറി തരുമ്പോള്‍ "പിടുത്തം" ഉണ്ടെന്നു...
നിങ്ങള്‍ ആര്‍ക്കു വേണ്ടി ചിരിച്ചോ, അവരെ ഒരു പക്ഷെ നിങ്ങള്‍ മറന്നു പോകും പക്ഷെ.. നിങ്ങള്‍ ആര്‍ക്കു വേണ്ടി കരഞ്ഞോ, അവരെ നിങ്ങള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റില്ല... അതാണ്‌ ജീവിതം...
everyone may not be  good, but there is something good in everyone; never judge anyone shortly, bcos every saint has a past & every sinner has a future...
ടിന്റു : എന്റെ അമ്മാവന്‍ മലയാള ഡിക്ഷനറി അരച്ച് കലക്കി കുടിച്ച ആലാ. ഫ്രെണ്ട് : എന്നിട്ട് ടിന്റു : സ്റ്പ്ലേര്‍ പിന്‍ തൊണ്ടയില്‍ കുരുങ്ങി മരിച്ചു പോയി..:)
ടിന്റു : ഇന്ന് രാവിലെ ഭയങ്കര കണ്‍ഫ്യൂഷന്‍, പഠിക്കണോ ഉറങ്ങണോ എന്ന് ?? അവസാനം ടോസ്സിട്ടു ഫ്രെണ്ട് : എന്നിട്ട് ? ടിന്റു : 9  തവണ ടോസ് ചെയ്തിട്ടാ ഉറങ്ങാന്‍ പറ്റിയത്..:)
Great line by Abdul Kalaam "I am not a HANDSOME, but i can give my HAND to SOMEone who need help.. Beauty is in heart, not in face...
Friendship is the good network in the world.. no recharge no roaming no validity no signal problems , , , , But don't switch OFF your hearts...
ഭഗവത് ഗീതയില്‍ പറഞ്ഞു : എവിടെ സ്ത്രീ ഉണ്ട് അവിടെ ശാന്തി ഉണ്ട് .. ശാന്തി എന്ന്  പറഞ്ഞാല്‍ PEASE .. അത് കൊണ്ടാണ്  ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ കാണുമ്പോള്‍ പറയുന്നത് "അളിയാ, നോക്കെടാ ഒരു പീസ് !!!"
നിങ്ങള്‍ പരീക്ഷയില്‍ ജയിച്ചാല്‍ അമ്മ : സന്തോഷമായി മോനെ അച്ഛന്‍: കൊള്ളാമെടാ മോനെ ലവര്‍ : സ്വീറ്സ് എവിടെ ഡാര്‍ലിംഗ് .? ഫ്രെണ്ട് : കൂടെ നിന്നു കാലുവാരി അല്ലെടെ പുല്ലേ .?
Pure heart is the greatest temple in the world ..don't believe the smiling face, but believe the smiling heart, they are very rare in this world ...
ടീച്ചര്‍ : നീ എന്താ ചിരിക്കുന്നത് ? രാജു :  ടീചെരിന്റെ ബ്രായുടെ ഒരു സ്ട്രാപ് ഞാന്‍ കണ്ടു ടീച്ചര്‍ ദേഷ്യത്തോടെ : get out from my claas for 1 week ബിനു ചിരിച്ചു . ടീച്ചര്‍ : നീ എന്താ ചിരിക്കുന്നത് ? ബിനു : ഞാന്‍ രണ്ടു സ്ട്രാപ്പും കണ്ടു ടീച്ചര്‍ "  get out from  claas for 1 month .. പെട്ടെന്ന് ടീച്ചര്‍ ബൂക്കെടുക്കാന്‍ ഒന്ന് കുനിഞ്ഞു ടിന്റുമോന്‍ എണീറ്റ്‌ പുറത്തേക്കു നടന്നു: ടീച്ചര്‍ : നീ എവിടെ പോകുന്നു ? ടിന്റു : എന്റെ സ്കൂള്‍ ജീവിതം ഇന്നത്തോടെ അവസാനിച്ചു  ടീച്ചര്‍ !!!!
ടിന്റു ട്രെയിനില്‍ ടി ടി ആര്‍ : നിങ്ങളുടെ ടിക്കറ്റ്‌ പഴയാതാണല്ലോ ? ടിന്റു : പറയുന്നത്  കേട്ടാല്‍ തോന്നും ട്രെയിന്‍ ഇപ്പൊ ഷോറൂമില്‍ നിന്നും ഇറക്കിയതെ ഉള്ളൂ എന്ന് .. ഒന്ന് പോ സാറേ ...
why do we close our eyes when we pray? when we cry? when we dream ? bcos, we know that most beautiful things in life r not seen but felt by heart..
7 tips to be happy in life +never be late +don't cheat +live simple +expect little +work more +always smile +never break good relationships
A girl checks her weight. : 58kg she removed her chappals : 57kg then bag : 53 kg then shall : 52.5kg ...but കോയിന്‍ തീര്‍ന്നു... ടിന്റു : you carry on..കോയിന്‍ ഞാന്‍ ഇട്ടോളാം. !!!
Friends and Friendships... its a package feelings.. nobody can make it, nobody can break it, nobody can explain it, only we can feel it..
The night has arrived, glowing stars are surrounding glittering moon and all are radiating the sky, so its time to say GOODNIGHT :)
ടിന്റുമോന്റെ ഫസ്റ്റ് ഇന്റര്‍വ്യൂ Interviwer : tell me opposite words.cool? tintu: hot int : girl tintu : boy int : india tintu :pakisthan int : good, keep it up tintu :bad, put it down int : stop it tintu : start that int : idiot getout tintu : clever, come in int : oh my god! tintu :oh your devil int: i rejected you tintu : you appointed me int : ഇറങ്ങിപോടാ  പട്ടി ടിന്റു : കേറി വാടാ നായിന്റെമോനെ !!!
If someone hurts you, dont mind, bcos it is the law of nature that, the tree which bears the sweetest fruit get maximum numbers of stones... :)
Related Posts Plugin for WordPress, Blogger...