Skip to main content
ബസ്സില്‍ യാത്ര ചെയ്യുന്ന കാമുകന്‍ കാമുകിയോട് : നിന്റെ കണ്ണില്‍ നോക്കിയാല്‍ എനിക്ക് ഈ ലോകം മുഴുവനും കാണാം.
അപ്പൊ പിറകില്‍ നിന്നും ഒരാള്‍ : മോനെ , എന്റെ പശുവിനെ രണ്ടാഴ്ചയായി കാണാനില്ല, ഒന്ന് നോക്കാമോ ?

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു  "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!"