Skip to main content
ടിന്റു ഷോപ്പില്‍
"ഒരു പാക്കറ്റ് ദിനേശ് ബീഡി"
കടക്കാരന്‍ : ഈ പ്രായത്തില്‍ ബീടിയോ ?

ടിന്റു : അയ്യോ അമ്മാവാ ഇതെനിക്കല്ല, എന്റെ അനിയനാ. എനിക്കൊരു ഗോള്‍ഡ്‌ ഫില്‍റ്റര്‍...

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

കരഞ്ഞു കൊണ്ട് വണ്ടി തള്ളുന്ന ടിന്റുവിനോട് അച്ഛന്‍ : എന്താടാ നീ കരഞ്ഞു കൊണ്ട് വണ്ടി തള്ളുന്നത് ? ടിന്റു : അച്ഛനല്ലേ പറഞ്ഞത് ഒന്നും ചിരിച്ചു തള്ളരുതെന്ന് !!!