Skip to main content
ഒരു ബോയ്‌ ദൈവതോടി പ്രാര്‍ത്ഥിച്ചു
ഒരു ജോലി
ഒരു ബാഗ് നിറയെ കാശ്
ഒരു വണ്ടി
വണ്ടി നിറയെ പെണ്‍കുട്ടികള്‍

ദൈവം  അവന്റെ പ്രാര്‍ത്ഥന കേട്ടു..
അവന്‍ ഇപ്പൊ കെ എസ് ആര്‍ ടി സി യില്‍ കണ്ടക്ടര്‍ ആണു !!!

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

കരഞ്ഞു കൊണ്ട് വണ്ടി തള്ളുന്ന ടിന്റുവിനോട് അച്ഛന്‍ : എന്താടാ നീ കരഞ്ഞു കൊണ്ട് വണ്ടി തള്ളുന്നത് ? ടിന്റു : അച്ഛനല്ലേ പറഞ്ഞത് ഒന്നും ചിരിച്ചു തള്ളരുതെന്ന് !!!