ഫ്രെണ്ട് : തലക്കെന്തു പട്ടി ?
ടിന്റു : ഒരു ഇല വീണതാ
ഫ്രെണ്ട് : ഇലയോ ?
ടിന്റു : അതെ , കോക്കനട്ട് ട്രീയുടെ ഇല
ഫ്രെണ്ട് : അപ്പൊ ഈ പാടോ ?
ടിന്റു : കഷ്ടപാടാ, കഷ്ടപ്പെട്ട് അമ്മുവിന്‍റെ മതില്‍ ചാടിയതാ
ഫ്രെണ്ട് : അപ്പൊ കഴുത്തിന് എന്ത് പട്ടി ?
ടിന്റു : എന്റെ ഈ കഷ്ടപ്പാടുള്ള ജീവിതത്തിലേക്ക് ഒന്ന് വെട്ടിതിരിഞ്ഞു നോക്കിയതാ , കഴുത്തുളുക്കിയതാ...

Comments
Post a Comment