Skip to main content
റോഡരികില്‍ നില്‍ക്കുന്ന ഒരു സ്ത്രീയോട് ടിന്റു :
എന്താ ഇവിടെ നില്‍ക്കുന്നത് ?
സ്ത്രീ : ബസ്‌ കയറാനാ
ടിന്റു : എങ്കില്‍ കുറച്ചു കൂടി നടുവിലേക്ക് നീങ്ങി നിന്നോളൂ, എങ്കിലേ ശരിക്ക് കയറൂ

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു  "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!"