Skip to main content
ടീച്ചര്‍ : നീ എന്താ ചിരിക്കുന്നത് ?
രാജു :  ടീചെരിന്റെ ബ്രായുടെ ഒരു സ്ട്രാപ് ഞാന്‍ കണ്ടു
ടീച്ചര്‍ ദേഷ്യത്തോടെ : get out from my claas for 1 week
ബിനു ചിരിച്ചു .
ടീച്ചര്‍ : നീ എന്താ ചിരിക്കുന്നത് ?
ബിനു : ഞാന്‍ രണ്ടു സ്ട്രാപ്പും കണ്ടു
ടീച്ചര്‍ "  get out from  claas for 1 month
..
പെട്ടെന്ന് ടീച്ചര്‍ ബൂക്കെടുക്കാന്‍ ഒന്ന് കുനിഞ്ഞു
ടിന്റുമോന്‍ എണീറ്റ്‌ പുറത്തേക്കു നടന്നു:
ടീച്ചര്‍ : നീ എവിടെ പോകുന്നു ?
ടിന്റു : എന്റെ സ്കൂള്‍ ജീവിതം ഇന്നത്തോടെ അവസാനിച്ചു  ടീച്ചര്‍ !!!!

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

കരഞ്ഞു കൊണ്ട് വണ്ടി തള്ളുന്ന ടിന്റുവിനോട് അച്ഛന്‍ : എന്താടാ നീ കരഞ്ഞു കൊണ്ട് വണ്ടി തള്ളുന്നത് ? ടിന്റു : അച്ഛനല്ലേ പറഞ്ഞത് ഒന്നും ചിരിച്ചു തള്ളരുതെന്ന് !!!