Skip to main content
ടിന്റു : രാവിലെ എണീറ്റപ്പോള്‍ മുതല്‍ പഠിക്കണമെന്ന് ഭയങ്കര ആഗ്രഹം
ഫ്രെണ്ട് : എന്നിട്ട് പഠിച്ചോ..?
ടിന്റു : ഏയ്, ഒരു ചായ കുടിച്ചപ്പോള്‍ അതൊക്കെ അങ്ങ് മാറി !!

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

കരഞ്ഞു കൊണ്ട് വണ്ടി തള്ളുന്ന ടിന്റുവിനോട് അച്ഛന്‍ : എന്താടാ നീ കരഞ്ഞു കൊണ്ട് വണ്ടി തള്ളുന്നത് ? ടിന്റു : അച്ഛനല്ലേ പറഞ്ഞത് ഒന്നും ചിരിച്ചു തള്ളരുതെന്ന് !!!