Skip to main content
മന്ത്രി : ഖാദി തുണി വ്യവസായം നഷ്ടത്തിലാണ് , അതുകൊണ്ട് സ്കൂളില്‍ ഖാദി വസ്ത്രം നിര്‍ബന്ധമാക്കും .

ടിന്റു : സര്‍, ദിനേശ് ബീഡിയും നഷ്ടത്തിലാണ് !!!

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു  "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!"
ടിന്റു : മമ്മി എനിക്ക് ഒരു അനിയനെ വേണം മമ്മി : നിന്റെ പപ്പാ ദുബായിയിലല്ലേ വനിട്ടു ആലോചിക്കാം ടിന്റു : നോ മമ്മി പപ്പക്ക് നമ്മള്‍ ഒരു സര്‍പ്രൈസ് കൊടുക്കാം