Skip to main content
ടിന്റു  അസുഖവുമായി ഡോക്ടറുടെ  അടുത്ത് പോയി
ഡോക്ടര്‍ : ചര്‍ദ്ദിക്കാന്‍  വരുന്നുണ്ടോ ?
ടിന്റു : ഞാന്‍ വരുന്നില്ല, ഡോക്ടര്‍ തനിയെ പോയി ചര്‍ദ്ദിച്ചാല്‍ മതി...

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

കരഞ്ഞു കൊണ്ട് വണ്ടി തള്ളുന്ന ടിന്റുവിനോട് അച്ഛന്‍ : എന്താടാ നീ കരഞ്ഞു കൊണ്ട് വണ്ടി തള്ളുന്നത് ? ടിന്റു : അച്ഛനല്ലേ പറഞ്ഞത് ഒന്നും ചിരിച്ചു തള്ളരുതെന്ന് !!!