Skip to main content

Posts

Chapathi Was Hard !

*Dentist:* Your tooth is broken!! How did it happen?  *Man:* - Chapati which  my wife made was very hard, Doctor!  *Dentist:* If it was so hard, you should have refused to eat it....  *Man:* - That's what I did...!!!

I can't take the critism anymore

Rita found her husband hanging in his bedroom this morning. There was a note on his bed which read, "I can't take the critism anymore." She quickly cut the rope, brought him down and managed to revive him. As her husband lay in her arms and slowly opened his eyes, she remarked, "That's NOT how you spell criticism my dear!!"

ഇതൊക്കെയല്ലേ ഒരു സന്തോഷം

നിനയ്ക്കാത്ത നേരത്ത് അഞ്ചാറ് ആളുകൾ വീട്ടിലേക്ക് കയറിവന്നു. കണ്ടപാടേ പിരിവുകാരാണെന്ന് മനസ്സിലായെങ്കെലും എല്ലാം വേണ്ടപ്പെട്ടവരായതുകൊണ്ട് അടുക്കളയിൽ നിൽക്കുന്ന ഭാര്യ കേൾക്കാൻ വിളിച്ചു പറഞ്ഞു.  "എടീ... അഞ്ചാറ് കപ്പ് ചായ എടുത്തോ" പെട്ടന്ന് കർട്ടനു പുറകിൽ ഭാര്യയുടെ മുഖം തെളിഞ്ഞു. കണ്ണുകൾ കൊണ്ടവൾ കഥകളിമുദ്രകാട്ടി  അകത്തേക്കു ക്ഷണിച്ചു. കാര്യമറിയാൻ ഞാൻ അടുക്കളയിൽ ചെന്നു.  "അതേ... !! ഇന്നലെതൊട്ട് പറയുന്നതാ പഞ്ചസാര തീർന്ന കാര്യം. ടിന്നിലുണ്ടായിരുന്നത് തട്ടിക്കുടഞ്ഞിട്ടാ രാവിലെ ചായ തന്നത്. ഇനിയിപ്പം ചായ ഇടാൻ ഒരു നുള്ളു പഞ്ചസാര പോലുമില്ല. " "അത് സാരമില്ല. നീ മധുരമില്ലാത്ത ചായ ഉണ്ടാക്കിക്കോ. ഞാൻ മാനേജ് ചെയ്തോളാം." കുറച്ചു കഴിഞ്ഞപ്പോൾ  ഭാര്യ ചായ കൊണ്ടു വെച്ചു. ചായക്കപ്പ്  ഓരോന്നായി എടുത്ത് കൊടുക്കുന്നതിനു മുമ്പ് ഞാൻ അതിഥികളെ ഓർമ്മിപ്പിച്ചു.  "ഇതിൽ ഏതോ ഒരു കപ്പ് ചായ പഞ്ചസാരയിടാത്തതാണ്. അത് ആർക്കാണോ കിട്ടുന്നത് അവരുടെ വീട്ടിലായിരിക്കും ഈ ഞായറാഴ്ച  നമ്മൾ എല്ലാവരും വിരുന്നിന് പോകുന്നത്. എന്താ  ഇതൊക്കെയല്ലേ ഒരു സന്തോഷം"  സന്തോഷത്തോടെ ചായ കുടികഴിഞ്ഞ്   പിരിയാൻ നേരവു...

ദിവസവും പത്രം വായിച്ചാ മതി

*അയാൾ*ബൈക്കുമായി  വർക്ക്ഷോപ്പിൽ ചെന്നു .. "ആറ് മാസം മുമ്പ് വാങ്ങിയതാണ് ദിവസം കഴിയുന്തോറും മൈലേജ് കുറഞ്ഞ് വരുന്നു ... " Mechanic: "എത്ര രൂപയ്ക്കാണ് പെട്രോൾ അടിക്കാറ് ?" *അയാൾ*: നൂറ് രൂപയ്ക്ക് ... " Mechanic: " വണ്ടിക്ക് കുഴപ്പമൊന്നും ഇല്ല ദിവസവും പത്രം വായിച്ചാ മതി "

മോഷ്ടിക്കാനാണെന്നു അറിയില്ലായിരുന്നു സാറേ

തിരക്കുള്ള ബസ്സിൽനിന്നും ലൗലിചേച്ചി സ്റ്റോപ്പിൽ ഇറങ്ങി. ബസ്സ്‌ മുൻപോട്ട് നീങ്ങി. കുറച്ചു സമയത്തിനുശേഷമാണ് ലൗലിച്ചേച്ചി ആ സത്യം തിരിച്ചറിഞ്ഞത് - തന്റെ പേഴ്‌സ് കാണാനില്ല. ആരോ മോഷ്ടിച്ചു. വീണ്ടും തിരഞ്ഞു നോക്കി. ഇല്ല. കാണ്മാനില്ല. നഷ്ടപ്പെട്ടിരിക്കുന്നു. തിരിച്ചറിയൽ രേഖകളും എ ടി എം കാർഡും പണവും എല്ലാം അതിന്റെ ഉള്ളിലാണ്. ചേച്ചി നേരെ പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചു.  "സർ എന്റെ പേഴ്‌സ് ആരോ മോഷ്ടിച്ചു. തിരക്കുള്ള ബസ്സിൽ നിന്നും പുറത്തിറങ്ങി നോക്കിയപ്പോഴാണ് ശ്രദ്ധിച്ചത്. " Sir..."ഇതൊക്കെ ശ്രദ്ധിക്കണ്ടേ മാഡം. എന്തൊക്കെയുണ്ടായിരുന്നു ??" "തിരിച്ചറിയൽ കാർഡ്, എ ടി എം, പിന്നെ കുറച്ചു പണം. " Sir..."തിരക്കുള്ള ബസ്സിൽ കയറുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കണ്ടേ.. പേഴ്‌സ് എവിടെയാ വെച്ചിരുന്നത് ??" "ബ്ലൗസിനകത്ത്...!! " Sir..."ങ്ങേ??? എന്നിട്ട് മോഷണം നടന്നത് അറിഞ്ഞില്ലേ ??" "മോഷ്ടിക്കാനാണെന്നു അറിയില്ലായിരുന്നു സാറേ :'( :'( "

ഇതും കൂടിയെ ചെയ്ത്‌ നോക്കാനുള്ളൂ....

കണ്ടക്ടര്‍ - ചേച്ചീ മുന്നിലേക്ക് ചെന്ന് കമ്പിയില്‍ ചാരി നിന്നോളൂ...അടുത്ത സ്റ്റോപ്പില്‍ എത്തുമ്പോള്‍ കുട്ടികളുണ്ടാകും.... ചേച്ചി - കല്യാണം കഴിഞ്ഞിട്ട് എട്ട് വര്‍ഷമായി ഇനി ഇതും കൂടിയെ ചെയ്ത്‌ നോക്കാനുള്ളൂ....

നാളെയും സാമ്പാറ് തന്നെ മതി

പിള്ളേച്ചൻ ഭാര്യയോട് അല്പം ദേഷ്യത്തിൽ : "ഹോ.. ഇന്നും ഈ സാമ്പാറ് തന്നെയാണോ... കഴിഞ്ഞ മൂന്ന് ദിവസമായി ഈ നശിച്ച സാമ്പാറ് തന്നെ..." ഭാര്യ : "ഇതേ അഭിപ്രായം എന്തുകൊണ്ട് നിങ്ങൾ ദിവസവും കുടിക്കുന്ന ബിയറിനെ കുറിച്ച് പറയുന്നില്ല ..." പിള്ളേച്ചൻ : "നാളെയും സാമ്പാറ് തന്നെ മതി"...

നിങ്ങളാരെങ്കിലും ആ പഴഞ്ചന്‍ രീതി മാറ്റുന്നുണ്ടോ ?

മകന്‍ വാരികയിലെ നക്ഷത്രഫലം നോക്കിക്കൊണ്ടിരിയ്ക്കുന്നതു കണ്ട് അച്ഛന്‍:  "എടാ മനുഷ്യന്‍ ചന്ദ്രനിലെത്തി. എന്നിട്ടും പണ്ടുകാലത്തെ മനുഷ്യരെപ്പോലെ നീ നക്ഷത്രഫലവും നോക്കിയിരിയ്ക്കുന്നു. വിഡ്ഡി..!"   "അച്ഛന്‍ അങ്ങനെയൊന്നും പറയണ്ട. കുട്ടികളെ ടെസ്റ്റ്യൂബില്‍ സൃഷ്ടിയ്ക്കുന്ന കാലമാണിത്. എന്നിട്ട് നിങ്ങളാരെങ്കിലും ആ പഴഞ്ചന്‍ രീതി മാറ്റുന്നുണ്ടോ..! "  'അമ്മ മുഖത്തു വെള്ളം തളിച്ചപ്പൊഴാണു അച്ഛനു ബോധം വീണത്‌. 

snickerssssss

സ്ഥിരമായി യാത്രക്കിടയിൽ ആ വൃദ്ധ എന്നും ബസ് കണ്ടക്ടർ ആയ vivek ന് അണ്ടിപ്പരിപ്പും;ബദാമും;തിന്നാൻ   കൊടുക്കും... ഒരു ദിവസം കണ്ടക്ടർ ചോദിച്ചു.നിങ്ങൾ നല്ല സ്ത്രീയാണ്. നിങ്ങള്‍ എന്തിനാണ് ദിവസവും ഇതെനിക്ക് തരുന്നത്??? നിങ്ങള്‍ക്ക് തനിയേ കഴിച്ചുകൂടെ... വൃദ്ധ:- ഇതെനിക്ക് കഴിക്കാൻ പറ്റില്ല.😢 വായിൽ പല്ലുകൾ ഒന്നും തന്നെ ഇല്ല.😩 Vivek- പിന്നെയെന്തിനാണ് ദിവസവും നിങ്ങൾ ഇത് വാങ്ങുന്നത്... വൃദ്ധ :ഇതിന് ചുറ്റുമുള്ള ചോക്ലേറ്റ് അലിയിച്ചു തിന്നാൻ എനിക്ക് വലിയ ഇഷ്ടമാണ്.😄😄 👤:-🙉🙉🙉🙉 *ഗുണപാഠം:- ഓസിന് കിട്ടുവാണെന്ന് കരുതി ആരു-തരുന്ന ഏത് സാധനവും വാരിവലിച്ച് കേറ്റരുത്......* snickerssssss

അനാഥാനാണ്

*അമ്മയെയും അച്ഛനെയും* തലക്കടിച്ചു കൊന്നതിനു ശേഷം പ്രതി കോടതിയിൽ : കോടതി : താങ്കൾക്ക് അവസാനമായി എന്തെങ്കിലും പറയാനുണ്ടോ …? പ്രതി : *അനാഥാനാണ്* ദയ ഉണ്ടാകണം   … പകച്ചു പോയി കോടതിയും ജഡ്‌ജിയും... 

പുരുഷന്മാര്‍ സംസാരിച്ചത് ആ പശുവിനെക്കുറിച്ചായിരുന്നു

ശശി ഒരു പാവം കര്‍ഷകനാണ്‌. എന്നാൽ ശശിയുടെ ഭാര്യ ശകുന്തള  പൊങ്ങച്ചക്കാരിയും അഹങ്കാരിയും ആയിരുന്നു. അവര്‍ എന്നുമയാളെ അകാരണമായി ശകാരിക്കുമായിരുന്നു. പാവം ശശി എല്ലാം സഹിക്കുമായിരുന്നു. ഒരിക്കൽ ശശി പശുവിനെ മേയിച്ച് വീട്ടിൽ വരുവാൻ അല്പം വൈകി. അപ്പോൾ ക്ഷുഭിതയായ ശകുന്തള പതിവിന്‍പടി  ശകാരവര്‍ഷം തുടങ്ങി. ഇതിനിടയിൽ എന്തോ കണ്ടു വിരണ്ട പശു ശകുന്തളയെ കുത്തിമറിച്ചിട്ടു ഓടിപ്പോയി ദൗർഭാഗ്യകരമെന്ന് പറയട്ടേ, ആ കുത്ത് ശകുന്തളയുടെ മരണത്തിനു കാരണമായി. അടുത്ത ദിവസം ശകുന്തളയുടെ സംസ്കാരച്ചടങ്ങ് നടക്കുകയാണ്‌. അനുശോചനമറിയിക്കുവാൻ എത്തിയ പലരും ശശിയോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. സ്ത്രീകള്‍ സംസാരിക്കുമ്പോള്‍ അനുകൂലമായും, പുരുഷന്മാര്‍ സംസാരിച്ചപ്പോള്‍ നിഷേധാര്‍ത്തിലും ശശി തലയാട്ടിക്കൊണ്ടിരുന്നു. കുറേ നേരം ഇത് കണ്ട് ജിജ്ഞാസ തോന്നിയ ശശിയുടെ ആത്മാർത്ഥ സുഹൃത്ത് ശശാങ്കൻ ഇതിനെക്കുറിച്ചന്വേഷിച്ചു. ശശിയുടെ മറൂപടി ഇപ്രകാരമായിരുന്നു: "എന്നോട് സംസാരിച്ച സ്ത്രീകള്‍, ശകുന്തളയുടെ മരണത്തിൽ വിഷമിക്കണ്ടായെന്നും, ഏതോ വലിയ ആപത്ത് ഇങ്ങനെ ഒഴിവായിപ്പോയതായി കരുതി സമാധാനിക്കൂ എന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിക്കുകയായിരുന്നു. അ...

നിങ്ങൾ എന്നെ ചതിക്കുവാരുന്നു ല്ലേ..?

ഒരു മനസ്സമ്മത ചടങ്ങുകൾ നടക്കുന്നു. പുരോഹിതൻ പ്രാത്ഥന കഴിഞ്ഞ് അടുത്ത ചടങ്ങിലേക്കു കടക്കുന്നു.. ഇവിടെ ഈ സന്നിധിയിങ്കൽ രണ്ട് ഹൃദയങ്ങൾ ഒത്തു ചേരുന്നു.. മാർട്ടി എന്നു വിളിക്കപ്പെടുന്ന മാർട്ടിനും എൽസ എന്നു വിളിക്കുന്ന എലിസബത്തും തമ്മിലുള്ള വിഹാഹ ചടങ്ങുകളാണ് നടക്കുന്നത്.. ഈ രണ്ട് പേരുടേയും ഒത്തു ചേരലിൽ ആർക്കെങ്കിലും എതിരഭിപ്രായം ഉണ്ടെങ്കിൽ മുന്നോട്ടു വന്ന് അത് അറിയിക്കേണ്ടതാണ്.. ഹാൾ നിശബ്ദമായി.. പെട്ടെന്ന് ആൾക്കൂട്ടത്തിനു പിറകിൽ നിന്നും ഒരു യുവതി..  അവൾ ഒരു കെെക്കുഞ്ഞുമായി മുന്നോട്ട് വരുന്നുണ്ടായിരുന്നു..! ഒരു അമ്പരപ്പോടെ എല്ലാവരുടെയും ശ്രദ്ധ ആ അമ്മയിലേക്കും കുഞ്ഞിലേക്കും തിരിഞ്ഞു.. യുവതിയേം കുഞ്ഞിനേയും കണ്ട വധു വരൻറെ കരണക്കുറ്റിക്കു തന്നെ കൊടുത്തു ഒരെണ്ണം.. നിങ്ങൾ എന്നെ ചതിക്കുവാരുന്നു ല്ലേ..? വരൻറെ അമ്മ ബോധം കെട്ടു വീണു.. എന്നാലും ചെറുക്കൻ ആളു മോശമല്ലല്ലോ എന്ന് എല്ലാവരും പരസ്പരം ചർച്ച ചെയ്യുന്നുണ്ടായിരുന്നു.. ചൂടു പിടിച്ച അന്തരീക്ഷത്തിന് അയവു വരുത്താൻ കാരണവൻമാർ രണ്ടു കൂട്ടരേയും സമാധാനിപ്പിച്ചു നടക്കുന്നതും ആ ബഹളത്തിൽ കാണുന്നുണ്ടായിരുന്നു. ഈ സമയം പുരോഹിതൻ കുഞ്ഞുമായി വന്ന യുവതിയോടു ചോദിച്ച.. ...

Recruitment in a Company

Agency: " Sir, we found 3 candidates as per your requirements, now how do you want their  placements sir?" M.D: "Put about 100 bricks in a closed room. Then send the candidates into the room & close the door, leave them alone & come back after a few hours and analyse the situation:- 1)  If they are counting the bricks, Put them in Accounts deptt. 2)  If they are re-counting the bricks, Put them in Auditing. 3)  If they have messed up the whole room with the bricks, Put them in Engineering. 4)  If they are arranging the bricks in some strange order, Put them in Planning. 5)  If they are throwing the bricks at each other, Put them in Operations. 6)  If they are sleeping, Put them in Security. 7)  If they have broken the bricks into pieces, Put them in Information Technology. 8)  If they are sitting idle, Put them in Human Resources. 9)  If they say they have tried different combinations yet not a single brick has been moved, Put them in Sales. 10) If they have alre...

ചോറുണ്ണുമ്പോ മൊബൈലിൽ കളിക്കരുത്‌

രതിഷ് ഭാര്യയോട്: 😡😡😡 എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ടെ ടീ നിന്നോട് പാചകം ചെയ്യുമ്പോ മൊബൈലിൽ കളിക്കരുതെന്ന് ... രസത്തിന് ഉപ്പും ഇല്ല പുളിയും ഇല്ല😡😡 സുകന്യ :⚡💥⚡ എത്ര പ്രാവശ്യമാ മനുഷ്യാ നിങ്ങളോട് ഞാൻ പറഞ്ഞിട്ടുള്ളത് ചോറുണ്ണുമ്പോ മൊബൈലിൽ കളിക്കരുതെന്ന് . കുടിക്കാൻ തന്ന വെള്ളമാ നിങ്ങൾ ചോറിൽ ഒഴിച്ചത്😡⚡💥

ഓം എന്ന ശബ്ദത്തിന്

ശാസ്ത്ര പഠന റിപ്പോർട്ടുകൾ അനുസരിച്ച്  *" ഓം "*എന്ന ശബ്ദത്തിന് തലച്ചോറിന്റെ ചില ഭാഗങ്ങളെ ഉണർത്തി പ്രവർത്തനക്ഷമമാക്കാൻ കഴിയും.... എന്നാൽ.....  "ദേ ......." എന്ന (ഭാര്യയുടെ) ശബ്ദത്തിന് തലച്ചോറിന്റെ മുഴുവൻ ഭാഗങ്ങളും ശരീര ഭാഗങ്ങളും ഉടൻ പ്രവർത്തനക്ഷമമാക്കാൻ കഴിയും

Now husband is starving

```Wife: I have a bag full of used clothes I'd like to donate. Husband: Why not just throw it in the trash? That's much easier. Wife: But there are poor starving people who can really use all these clothes. Husband: Honey, anyone who fits into your clothes is definitely not starving..'''``` *Now husband is starving ..*

കരയ്ക്കെങ്ങും സ്ഥലമില്ലാഞ്ഞിട്ടാണോ നീ ആറ്റിലിറങ്ങി പഠിക്കുന്നത്?- ക്രിസോസ്റ്റം തിരുമേനിയുടെ തമാശകൾ

മാരാമൺ കൺവൻഷൻ വേളയിൽ ഉച്ചയൂണിന് പോകുന്ന വഴി ഒരു കുട്ടിയോട് ക്രിസോസ്റ്റം തിരുമേനി ചോദിച്ചു: ‘ഏതു ക്ലാസ്സിലാ നീ പഠിക്കുന്നത്?’ കുട്ടി: ‘ആറിൽ’ തിരുമേനി: ‘ശ്ശെടാ..... കരയ്ക്കെങ്ങും സ്ഥലമില്ലാഞ്ഞിട്ടാണോ നീ ആറ്റിലിറങ്ങി പഠിക്കുന്നത്?’
Related Posts Plugin for WordPress, Blogger...