Skip to main content

കരയ്ക്കെങ്ങും സ്ഥലമില്ലാഞ്ഞിട്ടാണോ നീ ആറ്റിലിറങ്ങി പഠിക്കുന്നത്?- ക്രിസോസ്റ്റം തിരുമേനിയുടെ തമാശകൾ

മാരാമൺ കൺവൻഷൻ വേളയിൽ ഉച്ചയൂണിന് പോകുന്ന വഴി ഒരു കുട്ടിയോട് ക്രിസോസ്റ്റം തിരുമേനി ചോദിച്ചു: ‘ഏതു ക്ലാസ്സിലാ നീ പഠിക്കുന്നത്?’
കുട്ടി: ‘ആറിൽ’
തിരുമേനി: ‘ശ്ശെടാ..... കരയ്ക്കെങ്ങും സ്ഥലമില്ലാഞ്ഞിട്ടാണോ നീ ആറ്റിലിറങ്ങി പഠിക്കുന്നത്?’

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു  "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!"