പണ്ട് ഹോസ്റ്റലില് താമസിക്കുമ്പോള് റൂമിന്റെ താക്കോല് കളഞ്ഞു പോയി, എന്റെ കയ്യിൽ ഉള്ള
ഡ്യൂപ്ലിക്കേറ്റ് താക്കോൽ വീട്ടിൽ ആയതിനാൽ താക്കോലിന് വേണ്ടി വീട്ടിലേക്കു കത്തെഴുതി.
അടുത്ത റൂമിൽ ഒരുവിധം അഡ്ജസ്റ്റ് ചെയ്ത് 2 ദിവസം കഴിഞ്ഞു . അതേസമയം വീട്ടുകാര് ഒരു
കവറിലിട്ടു ഡ്യൂപ്ലിക്കേറ്റ് താക്കോൽ വേഗം പോസ്റ്റ് ചെയ്തു. രണ്ടു ദിവസം കഴിഞ്ഞു പരിചിതനായ പോസ്റ്റുമാന് വൈകുന്നേരം കണ്ടപ്പോള് പറഞ്ഞു..,
" നിങ്ങള്ക്കൊരു കവറുണ്ടായിരുന്നു. ഇത്തിരി കനമുള്ളത്, നിങ്ങളെ കാണാത്തതു കൊണ്ട് റൂമിന്റെ വാതിലിനു കീഴിലൂടെ അത് അകത്തേക്കിട്ടു.

Comments
Post a Comment