Skip to main content

ടെന്നീസ്ക്ലബ്ബിലെ ലോക്കര് റൂമില്എല്ലാവരും ഡ്രസ്സ് മാറാന്കയറി..!!അപ്പോഴാണ് ബഞ്ചില്ഇരുന്ന മൊബൈല് ഫോണ്ശബ്ദിച്ചത്..!!അയാള് ചെന്ന് ഫോണ്എടുത്തു..!! എന്നിട്ട് സ്പീക്കര്ഫോണ് ഓണ്ആക്കി എല്ലാവരും കേള്ക്കെ സംസാരിച്ചുതുടങ്ങി..!!

ഹലോ..!!ചേട്ടാ.. ഇത് ഞാനാ..!! ചേട്ടന്ക്ലബ്ബിലാണോ...??

അതെ..!! എന്താ കാര്യം...??

ഞാന് ഇപ്പോള് മാള്ളില് ആണ്ചേട്ടാ..!! ഇവിടെയൊരു ബെഡ്ഷീറ്റ് കണ്ടു..!! നല്ല ഭംഗി..!!ഞാനത് വാങ്ങിക്കോട്ടെ..?? എന്റെ പോന്നു ചേട്ടനല്ലേ..??

എത്രയാണ്മുത്തേ അതിന്റെ വില...??

4000 രൂപ..!!

ഉം.. മുത്തിന് അത്രയ്ക്ക് ഇഷ്ടമായെങ്കില്വാങ്ങിക്കോളൂ..!!

താങ്ക്സ് ചേട്ടാ..!! ങാ..പിന്നൊരു കാര്യം..!!എന്താ..??ഞാന് ആ മെഴ്സിഡസ് ബെന്സ്ഷോറൂമില് പോയിരുന്നു..!!

എന്നിട്ട്..??

അവിടെ 2010 മോഡല് ഒരുസെക്കന്ഡ് ഹാന്ഡ് ബെന്സ്കണ്ടു..!! എനിക്ക് ഒരുപാട്ഇഷ്ടമായി.. നല്ല മെറൂണ്കളര്...!!

അതെയോ...?? അതിന്എത്രയാകും...??

30 ലക്ഷം രൂപയേ ഉള്ളൂ ചേട്ടാ..!!

ഓഹ്.. അത്രയേ ഉള്ളോ...??

അതെ ചേട്ടാ..എല്ലാ ഓപ്ഷനും ഉള്ളതാ..!!ഞാനത് വാങ്ങിക്കോട്ടെ..??

ഉം.. മോള്ക്ക് അത്ഇഷ്ടമായെങ്കില്വാങ്ങിക്കോളൂ..!!ചേട്ടനും ഇഷ്ടപ്പെടും..!!

അയ്യോ ചേട്ടാ..ഒത്തിരി സന്തോഷമായി എനിക്ക്..!!ങാ.. പിന്നെ ഒരു കാര്യം കൂടി..!!നമ്മള് അന്ന് നോക്കിയ ആവീടില്ലേ...?? അവരിപ്പോള്ആ വീടിന് 65ലക്ഷം രൂപയേ ചോദിക്കുന്നുള്ളൂ ചേട്ടാ..!!

ആണോ...?? ങ്ങാഹാ.. അത്ലാഭമാണല്ലോ...!!കലക്കി...!!

നമുക്ക് അതങ്ങ്വാങ്ങിയാലോ...??നമ്മള്അന്ന് പറഞ്ഞതിലും 2ലക്ഷം കുറച്ചല്ലേ അവര്ചോദിക്കുന്നത്..!! ഇപ്പോള്വാങ്ങിയില്ലെങ്കില് അത്വേറെ ആരെങ്കിലും വാങ്ങും..!!ചേട്ടന് ഒപ്പിട്ട ചെക്ക്എന്റെ കൈയ്യില്ഇരിപ്പുണ്ട്..!!ഞാന് അത്ബാങ്കില് ചെന്ന് മാറി ക്യാഷ്കൊടുത്തേക്കട്ടെ...??

പിന്നെന്താ..!! മോള്ക്ക്അതാണ് ഇഷ്ടമെങ്കില്ചെയ്തോളൂ..!!

താങ്ക്സ് ചേട്ടാ..!!ചക്കരയുമ്മ...!!ഉമ്മ.. ഉമ്മ..ഉമ്മ..!! ലവ് യൂ ചേട്ടാ..!!ബൈ ചേട്ടാ..!!

ചക്കരയുമ്മ മോളൂ..!! ലവ് യൂ ടൂ...!!ബൈ..!!

എല്ലാവരും അതിശയിച്ചു..!!എന്ത് നല്ല മനുഷ്യന്..!!!സ്നേഹിക്കുന്നെങ്കില്ഇങ്ങനെ സ്നേഹിക്കണം..!!ഹോ.. ഭാഗ്യമുള്ള പെണ്ണ്..!!സമ്മതിക്കണം..!!!

അയാള് ഫോണ്ഉയര്ത്തി കാണിച്ച്അഭിമാനത്തോടെ എല്ലാവരെയും നോക്കി ചോദിച്ചു..!!

ആര്ക്കെങ്കിലും അറിയാമോ ഈ ഫോണ് ആരുടെയാണെന്ന്...?? അയാളോട് പതുക്കെ വന്നാല്മതി.. ഞാന് എല്ലാം ഡീല്ചെയ്തെന്ന് പറഞ്ഞേക്ക്...!!

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

Who are 'BOYS' ??? Boys are those wonderful creations of GOD... Avar narakathil ethiyaalum parayum... "aliya..... nokada kaalante molu..."
ഉറുമ്പും ആനയും പ്രേമിച്ചു കല്യാണം കഴിച്ചു. അടുത്ത ദിവസം ആന ചത്തു. അപ്പോപ്ല്‍ ഉറുമ്പ്..: ഒരു ദിവസത്തെ പ്രേമം, അതിനു ഒരു ജന്മം മുഴുവന്‍ കുഴി വെട്ടനമല്ലോ ഈശ്വരാ.. :)
വൈഫ്‌ : ഒരു കാര്യം പറഞ്ഞാല്‍ എന്നെ അടിക്കരുത് ഭര്‍ത്താവ് : ഇല്ല പറഞ്ഞോ വൈഫ്‌ : ഞാന്‍ ഗര്‍ഭിണിയാണ് ഭര്‍ത്താവ് : ഇത് നല്ല കാര്യമല്ലേ, എന്തിനാ അടിക്കുന്നത് ? വൈഫ്‌ : അല്ല, കോളേജില്‍ പഠിക്കുമ്പോള്‍ ഇങ്ങനെ പറഞ്ഞതിന് അച്ഛന്‍ എന്നെ ഒരു പാട് തല്ലി !!!