ബോസ്സ് അസ്സിസ്ടന്റിനോട് : നാളെ നമ്മുക്ക് ഒരു ടൂര് ഉണ്ട്
അസിസ്റ്റന്റ് ഭർത്താവിനോട് : ചേട്ടാ, ഞാൻ നാളെ ടൂര് പോകും, ഒരു ദിവസം കഴിഞ്ഞേ വരൂ
ഭർത്താവ് കാമുകിയോട് : മോളൂ, നാളെ ഭാര്യ വീട്ടില് ഇല്ല, നീ വാ.
കാമുകി ട്യൂഷൻ പയ്യനോട് : നാളെ ക്ലാസ്സ് ഇല്ല, എനിക്ക് ഒരു പാർട്ടി ഉണ്ട്
പയ്യന് മുത്തച്ചനോട് : മുത്തച്ചാ, നാളെ ക്ലാസ്സില്ല, നമ്മുക്ക് പുറത്തു കറങ്ങാൻ പോയാലോ ?
മുത്തച്ഛൻ (ഫോണിൽ) : നാളത്തെ ടൂര് ക്യാൻസൽ ചെയ്തു. കൊച്ചുമകന്റെ കൂടെ പുറത്തു പോകണം.
അസിസ്റ്റന്റ് : ചേട്ടാ, നാളെ ടൂര് ഇല്ല, ക്യാൻസൽ ചെയ്തു
ഭര്ത്താവ് കാമുകിയോട് : എടീ, ഭാര്യ ഉണ്ട്, നീ വരണ്ട
കാമുകി പയ്യനോട് : നാളെ ട്യൂഷൻ ഉണ്ട്. പാർട്ടി ക്യാൻസൽ ചെയ്തു
പയ്യന് മുത്തച്ചനോട് : മുത്തച്ചാ, നാളെ ക്ലാസ്സ് ഉണ്ട്. പുറത്തു പോകണ്ട
മുത്തച്ചൻ : ശരി ശരി, (ഫോണിൽ അസ്സിസ്ടന്റിനോട് ) നാളെ തന്നെ ടൂര് പോയേക്കാം.
ഈ ടൂര് നടക്കുമോ ആവോ ?

Comments
Post a Comment