Skip to main content

ഭര്‍ത്താവിന്റെ പിറന്നാളിനു ഒരു സര്‍പ്രൈസ് ട്രീറ്റ്‌ കൊടുക്കാന്‍ ഭാര്യ അയാളെയും കൂട്ടി സിറ്റിയിലെ ഡാന്‍സ് ബാറില്‍ പോയി.

വാതിലില്‍ നിന്ന കാവല്‍ക്കാരന്‍ : നമസ്തേ ബാബു സാര്‍ . .

ഉള്ളില്‍ പ്രവേശിച്ച ഭാര്യ: അയാള്‍ക്ക് നിങ്ങളെ എങ്ങനെ അറിയാം.
ഭര്‍ത്താവ് : ഞായറാഴ്ച കളില്‍ ഇയാള് എന്‍റെ കൂടെ വോളി ബോള്‍ കളിക്കാന്‍ വരാറുണ്ട്..

ബാറില്‍ എത്തിയപ്പോള്‍ ബാര്‍ മാന്‍ : ബാബു, പതിവ് എടുക്കട്ടെ?

ഭര്‍ത്താവ് ഭാര്യയോട്‌: നീ എന്തെങ്കിലും ചോദിക്കുന്നതിനു­ മുന്‍പ് ഞാന്‍ പറയാം. ഒരു പ്രാവശ്യം ഇയാള് ഞങ്ങളുടെ ക്ലബ്ബില്‍ വന്നിരുന്നു, കുറെ കാലത്തിനു ശേഷം അന്ന് ഒരു പെഗ് ഞങ്ങള്‍ ഒന്നായി കഴിച്ചിരുന്നു. .
ഡാന്‍സ് തുടങ്ങി, മുന്നില് ഇരുന്ന അവരോടു ഒരു ഡാന്‍സ്കാരി:എന്താ ബാബു ഇന്ന് ഇരുന്നു കളഞ്ഞത്, നിന്‍റെ സ്പെഷ്യല് ഡാന്‍സ് ഇന്ന് ഇല്ലേ?

ഭര്‍ത്താവിനെയും­ വലിച്ചിഴച്ചു പുറത്തു വന്നു ടാക്സിയില്‍ കയറുമ്പോള് ഡ്രൈവര്‍; : ഇന്നത്തെ സാധനം തല്ലിപ്പൊളിയാണല്ലോ ബാബു..!

ബാബുവിന്റെ കുഴിമൂടല്‍ ചടങ്ങ് ഇന്നലെ ആയിരുന്നു..

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വസ്തു

മാഷ്‌ഃ  ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വസ്തു ഏത്....? ടിന്റുഃ  എന്റെ uncle ന്റെ കയ്യിൽ ഉണ്ട്.... Aunty രാത്രി പറയുന്നതു കേൾക്കാം... ''എന്തു ചെയ്തിട്ടും ഇത്  പൊങ്ങുന്നില്ല ല്ലോ...'' എന്ന്...
ഉറുമ്പും ആനയും പ്രേമിച്ചു കല്യാണം കഴിച്ചു. അടുത്ത ദിവസം ആന ചത്തു. അപ്പോപ്ല്‍ ഉറുമ്പ്..: ഒരു ദിവസത്തെ പ്രേമം, അതിനു ഒരു ജന്മം മുഴുവന്‍ കുഴി വെട്ടനമല്ലോ ഈശ്വരാ.. :)

ഞാനിവിടെ മിക്സ് ചെയ്തു കൊള്ളാ - ക്രിസോസ്റ്റം തിരുമേനിയുടെ തമാശകൾ

​പാലിൽ സ്ഥിരം വെള്ളം ചേർത്ത് നൽകിയിരുന്ന പാൽക്കാരന് ക്രിസോസ്റ്റം തിരുമേനി രണ്ട് കുപ്പി നൽകിയിട്ട് പറഞ്ഞു: പാൽ ഒരു കുപ്പിയിലും അതിൽ ഒഴിക്കാനുള്ള വെള്ളം രണ്ടാമത്തെ കുപ്പിയിലും തരണം. ഞാനിവിടെ മിക്സ് ചെയ്തു കൊള്ളാം.