Skip to main content

ഇത് കാട്ടിലെ കഥയാണ്. . .
ഒരു സായം സന്ത്യയില് ഒരു
പാവം പുലി സിഗരറ്റിനു
തിരി കൊളുത്തി. . .
അപ്പോള് ഒരു എലി കടന്ന് വന്നൂ
എലി പുലിയോട് ചോതിച്ചൂ
'സഹോദരാ എന്തിനാണ്
ലഹരി ഉപയോഗിച്ച്
ജീവിതം തുലക്കുന്നത് വരൂ നിനക്ക്
ഈ കാട് എത്ര സുന്ദരമാണ് എന്ന്
കാണിച്ചു തരാം'
പുലി സിഗരറ്റ് കളഞ്ഞ്
പുറകേ നടന്നൂ
അല്പ്പം ദൂരം ചെന്നപ്പോള്
അതാ ഒരു ആന ഹാന്സ്
വയ്ക്കുന്നൂ . .
എലി ആനയോട്
'സഹോദരാ എന്തിനാണ്
ലഹരി ഉപയോഗിച്ച്
ജീവിതം തുലക്കുന്നത് വരൂ നിനക്ക്
ഈ കാട് എത്ര സുന്ദരമാണ് എന്ന്
കാണിച്ചു തരാം'
ആനയും എലിക്കൊപ്പം നടന്നൂ. . .
കുറച്ചു കൂടി ദൂരം ചെന്നപ്പോള്
അതാ ഒരു
സിംഹം ചാരായം കുടിക്കുന്നൂ . . .
എലി സിംഹത്തോട്
'സഹോദരാ എന്തിനാണ്
ലഹരി ഉപയോഗിച്ച്
ജീവിതം തുലക്കുന്നത് വരൂ നിനക്ക്
ഈ കാട് എത്ര സുന്ദരമാണ് എന്ന്
കാണിച്ചു തരാം'
ഇതു കേട്ടപ്പോള്
തന്നെ സിംഹം എലിയുടെ കരണം പൊളിച്ച്
ഒരെണം കൊടുത്തൂ . . .
സ്തബ്ദരായി നിന്ന പ്രജകള്
ചോതിച്ചൂ ' രാജാവേ അങ്ങ്
എന്തിനാണ് ഈ
നന്മയുടെ ദുതനെ തല്ലിയത് ??
അപ്പോള് സിംഹം പറഞ്ഞു
ഈ കള്ള നാറീ കന്ചാവ് അടിച്ച്
എന്നെ ഇന്നലെ ഈ കാട് മുഴുവന്
നടത്തീതാ

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

The prime Minister of China called President Bush to console him after the attack on the Pentagon: 'I'm sorry to hear about the attack.It is a very big tragedy. But in case you are missing any documents from the Pentagon, we have copies of everything.'