ഒരു ഡോക്ടര്‍ പുതുതായി ഒരു ക്ലിനിക് തുടങ്ങി....
പുറത്തു ഒരു ബോഡ് വച്ചു. ട്രീറ്റ്മെന്‍റ് ന് 300 രൂപ. ട്രീറ്റ്മെന്‍റ് ന് ഫലം കിട്ടിയില്ലെങ്കില്‍ പകരം 1000 രൂപ തിരിച്ചു കൊടുക്കും.
ഇത് കണ്ട ശശി എങ്ങനെയെങ്കിലും 1000 വാങ്ങാം എന്ന് കരുതി അവിടെ എത്തി...
ശശി : "ഡോക്ടര്‍, എനിക്ക് എന്ത് കഴിച്ചാലും രുചി അറിയാന്‍ പറ്റുന്നില്ല."
ഡോക്ടര്‍ : "സിസ്ടര്‍, ആ 22 ആം നമ്പര്‍ ബോക്സില്‍ ഉള്ള തുള്ളി മരുന്ന് ഇയാളുടെ വായില്‍ ഒഴിക്കു..."
സിസ്റ്റര്‍ അത് പോലെ ചെയ്തു,...
ശശി പൊട്ടിത്തെറിച്ചു.....
" ഛെ!!! ഇത് മൂത്രം അല്ലെ?? ഡോക്ടര്‍ എന്ത് പണിയാണ് ചെയ്തത്....???"
ഡോക്ടര്‍ : കണ്‍ഗ്രാറ്റ്സ്, നിങ്ങളുടെ നാവിനു ഇപ്പോള്‍ ഒരു കുഴപ്പവും ഇല്ല. അയാള്‍ ഇള്ഭ്യനായി 300 രൂപയും നഷ്ടപ്പെട്ടു തിരിച്ചു പോയി...
ഒഴാച്ച കഴിഞ്ഞു അയാള്‍ വീണ്ടും എത്തി. കഴിഞ്ഞ തവണ പോയ 300 തിരിച്ചു പിടിക്കണം, എങ്ങനെ എങ്കിലും 1000 രൂപ അടിചെടുക്കനം...
ശശി : "ഡോക്ടര്‍, എനിക്ക് ഓര്മ ശക്തി കിട്ടുന്നില്ല, മരുന്ന് കഴിച്ചിട്ട് ഒന്നും ഒരു ഫലവും ഇല്ല"
ഡോക്ടര്‍ : "സിസ്ടര്‍, ആ 22 ആം നമ്പര്‍ ബോക്സില്‍ ഉള്ള തുള്ളി മരുന്ന് ഇയാളുടെ വായില്‍ ഒഴിക്കു..."
ശശി : ഡോക്ടര്‍!!!! അത് മൂത്രം അല്ലെ????
ഡോക്ടര്‍ : "കണ്ഗ്രട്സ് എഗൈന്‍, 300 രൂപ കൌണ്ടറില്‍ അടച്ചാ മതി!"....
ശശി വീണ്ടും ശശി.....
Comments
Post a Comment