Skip to main content

ഭര്‍ത്താവ് ഡല്‍ഹിക്കുള്ള വിമാനത്തിനായി ഇറങ്ങിയ
ഉടനെ ഭാര്യ കാമുകനെ വിളിച്ചു വരുത്തി .
പാവങ്ങള്‍ പ്രണയകഥകള്‍ പറഞ്ഞു
കഴിയും മുന്നേ ഫ്ളൈറ്റ് മിസ്സ് ആയി ഭര്‍ത്താവ്
തിരികെ എത്തി .
കാമുകനെ കടത്താന്‍ മാര്‍ഗ്ഗം ഇല്ലാതെ ഭാര്യ ഒരു
ബുദ്ധി പ്രയോഗിച്ചു ദേഹമാസകലം എണ്ണ
പുരട്ടി പൌഡര്‍ പൂശി അനങ്ങരുതെന്നു പറഞ്ഞു
കാമുകനെ ഒരു മൂലയില്‍ നിര്‍ത്തി .
ഭര്‍ത്താവ് വാതില്‍ തുറന്നപ്പോള്‍ കണ്ടത്
പോകുമ്പോള്‍ ഇല്ലാതിരുന്ന പ്രതിമ
ഒരെണ്ണം മുറിയില്‍.. .
ഭാര്യ പറഞ്ഞു രാവിലെ ഒരു
പാണ്ടി കൊണ്ട് വന്ന പ്ളാസ്സ്ർ ഓഫ്
പാരീസിന്റെ പ്രതിമ കണ്ടപ്പോള്‍ കൊള്ളാം -
അങ്ങനെ വാങ്ങി വച്ചതാ . ഭര്ത്താവ് തോളത്തു
തട്ടി നോക്കി കൊള്ളാം എന്ന് പറഞ്ഞു
കിടപ്പറയിലേക്ക് പോയി .
രാത്രി ഭാര്യ ഉറങ്ങി കഴിഞ്ഞു ഭര്‍ത്താവ്
അടുക്കളയില് പോയി രണ്ടു ബ്രെഡ് എടുത്തു
ജാം ഒക്കെ പുരട്ടി , ഒരു ചായയും ഇട്ടു കൊണ്ട്
വന്നിട്ട് പ്രതിമയോടു പറഞ്ഞു .
"ഇത് കഴിച്ചോ - കഴിഞ്ഞയാഴ്ച
അപ്പുറത്തെ ജാന്‍സിയുടെ വീട്ടില്‍ മൂന്നു
ദിവസമാ ഞാന്‍ ഇങ്ങനെ നിന്നുപോയത്."

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

ടിന്റു : മമ്മി എനിക്ക് ഒരു അനിയനെ വേണം മമ്മി : നിന്റെ പപ്പാ ദുബായിയിലല്ലേ വനിട്ടു ആലോചിക്കാം ടിന്റു : നോ മമ്മി പപ്പക്ക് നമ്മള്‍ ഒരു സര്‍പ്രൈസ് കൊടുക്കാം
ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു  "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!"
പള്ളീലച്ചന്‍ ടിന്റുമോനോട്  : "എന്താ യേശുദേവന്റെ ഫോട്ടോയില്‍ ഇങ്ങനെ നോക്കുന്നത് ? ടിന്റു : അച്ചോ, പല ദൈവങ്ങളെയും കണ്ടിട്ടുണ്ട് , പക്ഷെ സിക്സ് പായ്ക്ക് ഉള്ള ദൈവത്തെ ആദ്യമായിട്ട് കാണുവാ !!!