ശശി തന്റെ മരണക്കിടക്കയിൽ..
അടുത്ത് ഭാര്യയും മക്കളും നഴ്സും.
ശശി മൂത്തമകനോട് : മോനേ , വര്‍ക്കലയിലുള്ള 15 ബംഗ്ലാവുകൾ നീ എടുത്തോളു.
മകളോട് : നിനക്ക് പട്ടത്തുള്ള 8 വീടുകൾ
ഇളയ മകനോട് : നീയാണെന്റെ പ്രീയപ്പെട്ടവനും ഏറ്റവും ഇളയവനും, എനിക്ക് നിന്റെ ഭാവി ശോഭനമായി കാണണം.അതിനാൽ നീ തമ്പാനൂരുള്ള 20 ഓഫീസുകൾ നോക്കണം!
ഭാര്യയോട് : മുത്തേ പാളയത്തുള്ള 12 ഫ്ലാറ്റുകൾ നിനക്കാണു
ഇതുകേട്ട് ഇമ്പ്രഷനടിച്ച നഴ്സ് ഭാര്യയോട് : ഇത്രയും ധനികനും ദാനശീലനുമായ ഭർത്താവിനെ കിട്ടിയ നിങ്ങളെത്ര ഭാഗ്യവതിയാണു!!
ഭാര്യ : ഹും!! ഏത് സ്വത്ത്!!
ഏത് പണക്കാരൻ !!
അങ്ങേരു തിരോന്തോരത്തെ വല്യ പാൽക്കാരനായിരുന്നു
ചാവുന്നേനു മുൻപ് രാവിലെ പാലുകൊടുക്കാനുള്ള വീടുകളുടെ ലിസ്ററ് തന്നതാണ്.....
മാഷ്‌ഃ ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വസ്തു ഏത്....? ടിന്റുഃ എന്റെ uncle ന്റെ കയ്യിൽ ഉണ്ട്.... Aunty രാത്രി പറയുന്നതു കേൾക്കാം... ''എന്തു ചെയ്തിട്ടും ഇത് പൊങ്ങുന്നില്ല ല്ലോ...'' എന്ന്...
Comments
Post a Comment