പ്രണയികള്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്നു..
അവള്‍ : ഞാന്‍ നിനക്ക് എന്റെ അപ്പന്റിക്സ് ഓപ്പരേഷന്‍ ചെയ്ത സ്ഥലം കാണിച്ചു തരട്ടേ..??
അവന്‍ : ഹെ, ങേ.. പിന്നല്ലാണ്ട്, വേഗം കാണിക്ക്..
.
.
.അവള്‍ : നോക്ക് അതാ.. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ ..
Comments
Post a Comment