ഒരു ദിവസം കന്യാസ്ത്രീ മഠംത്തിലെ കന്യാസ്ത്രീക്ക് അസുഖം ബാധിച്ചു ഡോക്ടറെ കണ്ടപ്പോൾ 2 ദിവസം കഴിഞ്ഞു മൂത്രം ടെസ്റ്റ് ചെയ്യാൻ നിർദേശിച്ചു. 2 ദിവസം കഴിഞ്ഞപ്പോൾ ടെസ്റ്റ് ചെയ്യാനായി മൂത്രം ഒരു ചെറിയ കുപ്പിയിലാക്കി മേശപ്പുറത്തു വച്ച് കന്യാസ്ത്രീ കുളിക്കാനായി ബാത്‌റൂമിൽ കയറി. ഈ സമയം കന്യാസ്ത്രീ മഠംത്തിലെ വേലക്കാരി മുറി വൃത്തിയാക്കാനായി അവിടെ എത്തി. മുറി വൃത്തിയാക്കുന്നതിടയിൽ വേലക്കാരിയുടെ കൈ തട്ടി കുപ്പി താഴെ വീണു മൂത്രമെല്ലാം തറയിൽ പോയി. പരിശോധിക്കാനുള്ള മൂത്രം ആണ് അതെന്നു മനസ്സിലായി. വേലക്കാരി വേഗം തന്നെ കുപ്പി എടുത്തു കൊണ്ട് പോയി വേലക്കാരിയുടെ മൂത്രം അതിൽ നിറച്ചു വച്ചു.
ഇതൊന്നുമറിയാതെ കുളി കഴിഞ്ഞു വന്ന കന്യാസ്ത്രീ ആ കുപ്പിയുമായി മെഡിക്കൽ ലാബിലേക്ക് പോയി. ലാബിൽ നിന്ന് റിസൾട്ട് വാങ്ങുമ്പോൾ ലാബ് ടെക്നിഷ്യൻ കന്യാസ്ത്രീയോട് ആ രഹസ്യം വെളിപ്പെടുത്തി.
ടെക്നിഷ്യൻ: നിങ്ങൾ 2 മാസം ഗർഭിണിയാണ്.
ഇത് കേട്ട കന്യാസ്ത്രീ ഞെട്ടിക്കൊണ്ട് തറയിൽ ഇരുന്നു. പിന്നെ മുകളിലേക്ക് നോക്കി ഇങ്ങനെ പറഞ്ഞു
"കർത്താവേ മെഴുകുതിരിയിലും മായമോ ............?
Comments
Post a Comment