Skip to main content

ശശി വീണ്ടും ശശി

ലൗവ്‌ ലെറ്റർ - ശശി അവന്റെ കോളേജിലെ
ഒരു കുട്ടിയെ സ്നേഹിക്കുന്നുണ്ടായിരുന്നു ...
അത് അവളോട് പറയാൻ പല
വിധത്തിലും
ശശി ശ്രമിച്ചു ... പക്ഷെ
അവളോട് പറയാനുള്ള
ധൈര്യം ശശിക്
ഇല്ലായിരുന്നു...
.
.
.
ഒരു
ദിവസം ശശി ദൈര്യം സംഭരിച്ചു
എന്ത് വന്നാലും അവളോട് i love
u
പറയാൻ
തീരുമാനിച്ചു...!!!!!!!
അന്ന് രാത്രി "I Love You" എന്ന്
അവള്ക്ക്
മൊബൈലിൽ Message
അയക്കാൻ തീരുമാനിച്ചു ...!!!!
അങ്ങനെ ശശി Message
അയച്ചു..... " I
Love U "
എന്നിട്ട് ഫോണ് പേടികൊണ്ടു
തലയിണയുടെ
തായേ ഒളിപ്പിച്ചു
വെച്ചു....!!!!!!!
.
.
കുറച്ചു കഴിഞ്ഞപ്പോയെക്ക
ും മൊബൈലിൽ
Replay വന്നു.....!!!!
ശശി പേടിച്ചു
വിറച്ചു ..
ആകെ Tension.......!!!!
ശശിക് Replay Message
നോക്കാൻ
ആകെ പേടി ....!!!!
Tension........Tension....... Tension...!!!!!!
ശശി അന്ന്
നോക്കിയില്ല ... !!!!
ശശിക് ഉറങ്ങാൻ
കയിഞ്ഞില്ല ..
ആകെ Tension ..
എന്തായിരിക്കും അവള്ടെ
മറുപടി വന്നത് ..????
.
.
.
.
.
പിറ്റേ ദിവസം രാവിലെ ശശി പതിവിലും
നേരത്തെ എണീറ്റു....!!!!
.
.
ശശിക് ഫോണ് നോക്കാൻ
പേടിയായിരുന്നു ...!!!!
.
.
ശശി പല്ല്
തേപ്പും കുളിയെല്ലാം കയിഞ്ഞു
ദൈവത്തോട് പതിവില്ലാത്ത
പ്രാർത്ഥനയും
എല്ലാം കയിഞ്ഞു റൂമിലേക്ക്
വന്നു .....!!!!!!!
.
.
കിടക്കയിൽകിടന്നു
തലയിണയുടെ അടിയിൽ
നിന്നും
മെല്ലെ ഫോണ് എടുത്തു ..
എന്തായിരിക്കും മറുപടി..??
ആകെ Tension ... !!!!
.
ശശിയുടെ നെഞ്ചു കിടന് പട പട
ഇടിക്കുന്നു...!!!!!!
.
.
ശശി ഫോണ് എടുത്തു .. Message
എടുത്തു...!!!!!!
Replay നോക്കി ... !!!
.
.
.
.
.
"Dear Customer you have insufficient
balance to
send this Message.Please Recharge
your
account and try
again "..
അങ്ങനെ ശശി വീണ്ടും ശശിയായി.

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വസ്തു

മാഷ്‌ഃ  ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വസ്തു ഏത്....? ടിന്റുഃ  എന്റെ uncle ന്റെ കയ്യിൽ ഉണ്ട്.... Aunty രാത്രി പറയുന്നതു കേൾക്കാം... ''എന്തു ചെയ്തിട്ടും ഇത്  പൊങ്ങുന്നില്ല ല്ലോ...'' എന്ന്...
ഉറുമ്പും ആനയും പ്രേമിച്ചു കല്യാണം കഴിച്ചു. അടുത്ത ദിവസം ആന ചത്തു. അപ്പോപ്ല്‍ ഉറുമ്പ്..: ഒരു ദിവസത്തെ പ്രേമം, അതിനു ഒരു ജന്മം മുഴുവന്‍ കുഴി വെട്ടനമല്ലോ ഈശ്വരാ.. :)

ഞാനിവിടെ മിക്സ് ചെയ്തു കൊള്ളാ - ക്രിസോസ്റ്റം തിരുമേനിയുടെ തമാശകൾ

​പാലിൽ സ്ഥിരം വെള്ളം ചേർത്ത് നൽകിയിരുന്ന പാൽക്കാരന് ക്രിസോസ്റ്റം തിരുമേനി രണ്ട് കുപ്പി നൽകിയിട്ട് പറഞ്ഞു: പാൽ ഒരു കുപ്പിയിലും അതിൽ ഒഴിക്കാനുള്ള വെള്ളം രണ്ടാമത്തെ കുപ്പിയിലും തരണം. ഞാനിവിടെ മിക്സ് ചെയ്തു കൊള്ളാം.