Skip to main content

ധൃതരാഷ്ട്രര് & ഗാന്ധാരി ‍

ധൃതരാഷ്ട്രര്‍: പ്രിയേ.. നീ എനിക്ക്100 പുത്രന്മാരെ സമ്മാനിച്ചതില്‍ നമുക്ക് അതിയായ സന്തോഷം ഉണ്ട്
ഗാന്ധാരി: പ്രഭോ ... അങ്ങ് അന്ധന്‍ അല്ലായിരുന്നു എങ്കില്‍ ഇത് ഒരിക്കലും സാധ്യമാകില്ലായിരുന്നു  
ധൃതരാഷ്ട്രര്‍: എന്ത്!!!! ഈ 100 കുട്ടികള്‍ എന്‍റെതല്ലെങ്കില്‍ പിന്നെ ആരുടെയാണ്??
ഗാന്ധാരി: ആര്‍ക്കറിയാം .. ഞാനും കണ്ണ്കെട്ടിവെച്ചിരിക്കുന്നു എന്നത് അങ്ങേയ്ക്കും അറിവുള്ളതല്ലേ

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

ടിന്റു : മമ്മി എനിക്ക് ഒരു അനിയനെ വേണം മമ്മി : നിന്റെ പപ്പാ ദുബായിയിലല്ലേ വനിട്ടു ആലോചിക്കാം ടിന്റു : നോ മമ്മി പപ്പക്ക് നമ്മള്‍ ഒരു സര്‍പ്രൈസ് കൊടുക്കാം
ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു  "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!"