Skip to main content

വിലകൂടിയ ഫോണാകുമ്പോള്‍ സൂക്ഷിക്കണം

വളരെ സങ്കടത്തോടെ ഇരിക്കുന്ന ചങ്ങാതിയെ കണ്ട്
ശശി  ചോദിച്ചു,
എന്ത് പറ്റിയടാ....?❓❓

ഉടന്‍ ചങ്ങാതി,
എന്‍റെ പുതിയ ഫോണില്‍ വെള്ളം കയറി.....❗❗

ശശി;-
ഇതാണോ ..പശ്നം, ഫോണ്‍താ ഞാന്‍ ശരിയാക്കിതരാം........����

ശശി ഫോണ്‍ വാങ്ങി ചാര്‍ജ്ജര്‍പിന്‍ കുത്തുന്ന ഭാഗം
വായിലേക്ക് വെച്ച് അകത്തേക്ക് ഒരു വലി. ..❗��

വായില്‍ കിട്ടിയ വെള്ളം തുപ്പിക്കളഞ്ഞു   ....��

അങ്ങിനെ മൂന്നാല് വട്ടം ചെയ്തു.  

ഫോണ്‍ തിരികെ കൊടുത്ത് ഇനി ഓണ്‍ ചെയ്തു നോക്ക്..........������

ഫോണിനുയാതൊന്നും സംഭവിച്ചില്ല
ചങ്ങാതി സന്തോഷം കൊണ്ട് തുള്ളിച്ചാടി.....

ഇത് കണ്ട്,

ശശി:-
വിലകൂടിയ ഫോണാകുമ്പോള്‍
നന്നായി സൂക്ഷിക്കണം മനസിലായോ....
എങ്ങിനെയാ നിന്‍റെ കയ്യില്‍ നിന്നും ഫോണ്‍
വെള്ളത്തില്‍ വീണത്‌...?

ചങ്ങാതി;-
എന്‍റെ ഷര്‍ട്ടിന്‍റെ പോക്കറ്റിലായിരുന്നു ഫോണ്‍,....
;
;
;
;
;
ഞാന്‍ കക്കൂസില്‍ വെച്ച് കുനിഞ്ഞപ്പോള്‍
ക്ലോസറ്റില്‍ വീണു ..!!

sasi veendum sasi...

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു  "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!"
കരഞ്ഞു കൊണ്ട് വണ്ടി തള്ളുന്ന ടിന്റുവിനോട് അച്ഛന്‍ : എന്താടാ നീ കരഞ്ഞു കൊണ്ട് വണ്ടി തള്ളുന്നത് ? ടിന്റു : അച്ഛനല്ലേ പറഞ്ഞത് ഒന്നും ചിരിച്ചു തള്ളരുതെന്ന് !!!