ശശി ഇംഗ്ലീഷ് പരീക്ഷക്ക് വേണ്ടി " മൈ ഫ്രണ്ട് " എന്ന എസ്. എ പഠിച്ചു...!! എന്നാൽ പരീക്ഷക്ക് വന്ന ചോദ്യം " മൈ ഫാദർ "എന്നയിപ്പോയി... !!
ബുദ്ധിമാനായ ശശി "ഫ്രണ്ട് " എന്നതിന് പകരം " ഫാദർ " എന്ന് വെച്ച് ഒരു കാച്ച് കാച്ചി....!
" I AM A VERY FATHERLY PERSON.
I HAVE LOTS OF FATHERS. SOME
OF MY FATHERS ARE MALE AND
SOME ARE FEMALE. MY MOTHER
IS CLOSE TO MANY OF MY
FATHERS. MY UNCLE IS ALSO MY
FATHER. MY TRUE FATHER IS MY
NEIGHBOUR.
AND I LOVE ALL MY FATHERS..! "
ശശി എന്നും ശശി തന്നെ.
Comments
Post a Comment