ടിര്‍ണിം... ടിര്‍ണിം...☎☎ കുട്ടപ്പന്‍റെ വീട്ടിലെ ഫോണ്‍ ബല്ലടിക്കാന്‍ തുടങ്ങി.
ഫോണ്‍ എടുക്കാനായിട്ട് പോകുന്ന ഭാര്യയോട് കുട്ടപ്പന്‍,
എടീ ഫോണ്‍ എനിക്കാണെങ്കില്‍ ഞാന്‍ ഇവിടെ ഇല്ലെന്നു പറഞ്ഞേക്കു" ☺☺
ഫോണ്‍ എടുത്തഭാര്യ: "അദ്ദേഹം ഇവിടെയുണ്ട്."
ഇത്രയുംപറഞ്ഞ് ഭാര്യ ഫോണ്‍ കട്ട് ചെയ്തു.
ഇത് കണ്ട കുട്ടപ്പന്‍ കലിതുള്ളികൊണ്ട് ഭാര്യയോട് പറഞ്ഞു.
ഞാനിവിടെ ഇല്ലെന്ന് പറയാനല്ലെ പറഞ്ഞത്.പിന്നന്തിനാണ് ഉണ്ടെന്ന് പറഞ്ഞത്.
ഭാര്യ : ഫോണ്‍ എനിക്കായിരുന്നു.
Comments
Post a Comment