Skip to main content

Posts

Showing posts from June, 2010
കഴുത്തിന്‌ ഓപെരഷന്‍ കഴിഞ്ഞ ടിന്റുമോന്‍ ഡോക്ടറോട് : വെള്ളം വെള്ളം ഡോക്ടര്‍ :ഓഹോ  ദാഹിക്കുന്നുണ്ടാല്ലേ ? ടിന്റു : അല്ല, ലീക്കുണ്ടോ എന്ന് നോക്കാനാ
Diff among girls aged 8, 18, 28, 38, 48, 58, 68 & 78 .. 8 - U TAKE HER BED AND TELL HER A STORY. 18 - U TELL HER A STORY AND TAKE HER TO BED 28 - U DONT HAVE TO TELL HER A STORY TO TAKE HER  TO BED 38 - SHE TELLS U A STORY N TAKES U TO BED 48 - U TELL HER A STORY TO AVOID GOING TO BED 58 - U STAY IN BED TO AVOID HER STORY 68 - IF U TAKE HER TO  BED THAT WILL BE A STORY 78 -  IF U TAKE HER TO BED... THATS THE END OF THE STORY
ടിന്റു വികാരിയച്ചനോട്‌ : അച്ചോ സുന്ദരിയായ ഒരു പെണ്ണിന്റെ കൂടെ രാത്രി കിടന്നുരങ്ങുന്നതില്‍ തെറ്റുണ്ടോ ? അച്ഛന്‍ : ഒരു തെറ്റുമില്ല... പക്ഷെ നീയൊന്നും കിടന്നുറങ്ങില്ല അതാ പ്രശ്നം
ചന്ദ്രനില്‍ വെള്ളം മാത്രമല്ല സ്രാവും തിമിംഗലവും മത്തിയും അയലയും പോലുള്ള ജീവികളും ഉള്ളതായി ISRO കണ്ടെത്തി. പാവം അവരറിഞ്ഞില്ല ഇന്നലെ വിട്ട റോക്കെറ്റ്‌ കടലില്‍ വീണ കാര്യം 
2 സര്‍ദാര്‍മാര്‍ പോകുന്ന വഴിയില്‍ 2 ബോംബുകള്‍ കിട്ടി ഒരു സര്‍ദാര്‍ : നമ്മുക്കിത് പോലീസ് സ്ടഷനില്‍ എത്തിക്കാം മറ്റേ സര്‍ദാര്‍ : പോകുന്ന വഴിക്ക് ഒന്ന് പൊട്ടിയാലോ ആദ്യ സര്‍ദാര്‍ : ഒന്നേ കിട്ടിയുല്ലോ എന്ന് കള്ളം പറയാം
അച്ഛന്‍ : റിസള്‍ട്ട്‌ എങ്ങനെ ഉണ്ടെട ..? ടിന്റു : തൊട്ടു പോയി അച്ഛന്‍ : ഹും ഇനി നീ എന്നെ അച്ഛാ എന്ന് വിളിക്കണ്ട.... ടിന്റു : അച്ഛാ ഇത് എക്സാം റിസള്‍ട്ട്‌ ആന. DNA ടെസ്റ്റ്‌ റിസള്‍ട്ട്‌ അല്ലാ
ടിന്റു : മമ്മി എനിക്ക് ഒരു അനിയനെ വേണം മമ്മി : നിന്റെ പപ്പാ ദുബായിയിലല്ലേ വനിട്ടു ആലോചിക്കാം ടിന്റു : നോ മമ്മി പപ്പക്ക് നമ്മള്‍ ഒരു സര്‍പ്രൈസ് കൊടുക്കാം
MBBS പാസ്സായ ടിന്റുമോന്‍ ആദ്യമായി ഓപെരഷന്‍ ചെയ്യാന്‍ തുടങ്ങുമ്പോള്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു "ജോലി കിട്ടിയതിന്റെ ആദ്യ ഗിഫ്റ്റ് ഇതാ ഞാന്‍ അങ്ങോട്ട്‌ അയക്കുന്നു..  സ്വീകരിക്കണേ "
Tintu n wife at theatre വൈഫ്‌ : പുറകില്‍ ഇരിക്കുന്നവന്‍ എന്നെ തോണ്ടുന്നു. ടിന്റു : നീ ഒന്ന് തിരിഞ്ഞു നോക്ക് വൈഫ്‌ : എന്തിനാ ? ടിന്റു : മോന്ത കണ്ടാല്‍ പിന്നെ അവന്‍  തോണ്ടില്ല
Japanese Proverb : If one can do it, u too can do it. if none can do it u must do it. Indian Version : If one can do it, let him  do it. If none can do it leave it.
ടിന്റു : എന്റെ മുത്തച്ഛന്‍ മരിച്ചപ്പോള്‍ സമ്പത്ത് മുഴുവന്‍ ഒര്ഫനജിനു കൊടുത്തു. ടീച്ചര്‍ : ഓഹോ എന്തൊക്കെ ഉണ്ടായിരുന്നു ടിന്റു : ഒമ്പത് പെണ്മക്കള്‍
അച്ഛന്‍ : കോളേജില്‍ നിന്നും പഠിച്ച കഠിനമായ രണ്ടു കാര്യങ്ങള്‍ എന്തൊക്കെ ? ടിന്റു : പല്ല് കൊണ്ട് ബിയര്‍ കുപ്പി കടിച്ചു തുറക്കുന്നതും കാറ്റുള്ളപ്പോള്‍ സിഗരട്ട് കത്തിക്കുന്നതും
ടിന്റു : എടാ എനിക്ക് അവളെ മറക്കാന്‍ പട്ടുന്നില്ലെടാ.. ഫ്രണ്ട് : എടാ നീ വിളിച്ചാല്‍ അവള്‍ ഇറങ്ങി വരുവോ  .? ടിന്റു : UKG റിസള്‍ട്ട്‌ വരാതെ എങ്ങനാടാ ഞാന്‍ ..!!!!
An important message from God to all women- lying under somebody on bed and screaming  "OH GOD... OHH GOOD....OOOHHH GOOD........! - will not be considered as  prayer.. :)
ടിന്റുമോന്‍ അച്ഛന്റെ ഫ്രണ്ടിന്റെ വീട്ടില്‍ പോയി. അങ്കിള്‍ : "ടിന്റുമോന്‍ ഇന്ന് ബേബിയുടെ കൂടെ കിടന്നോളൂ. ടിന്റുമോന്‍ ചിന്തിച്ചു - ബേബി കരഞ്ഞു ബഹളമാകും ഉറക്കം പോകും ..വേണ്ട... "വേണ്ട അങ്കിള്‍ ഞാന്‍ ഹാളില്‍ അഡ്ജസ്റ്റ് ചെയ്തോളാം." പിറ്റേന്ന് രാവിലെ എണീറ്റപ്പോള്‍ ഒരു സുന്ദരി പെണ്‍കുട്ടി പാത്രം വായിച്ചിരിക്കുന്നു. ടിന്റു : "കുട്ടി ആരാ ?" ഗേള്‍ : "ഞാന്‍ ബേബി .. നിങ്ങളാരാ ?" ടിന്റു : "ഞാനോ ?  ഞാന്‍ ഒരു പൊട്ടാന്‍..!!"
ടിന്റു : എനിക്കിനി കല്യാണം കഴിക്കാതെ സ്കൂളില്‍ പോകാന്‍ പറ്റില്ല അച്ഛന്‍ : അതെന്താടാ ? ടിന്റു : മാഷ് പറഞ്ഞു, അച്ചനായിട്ടല്ലാതെ ഇനി നീ  സ്കൂളിന്റെ പടി ചവിട്ടരുതെന്നു.
ടിന്റു : എന്റെ വല്യച്ചന്‍ മരിക്കുമ്പോള്‍ മാരന്‍ തീയതി  അറിയാമായിരുന്നു ഫ്രണ്ട് : അതങ്ങനെ ? വല്യച്ചന്‍ ജ്യോല്സ്യനായിരുന്നോ ? ടിന്റു : അല്ല .. ജഡ്ജി പറഞ്ഞു കൊടുത്തിരുന്നു.
ടിന്റു : കുട്ടിക്കെന്നെ ഇഷ്ടമാണെങ്കില്‍ നാളെ വെള്ള ഡ്രസ്സ്‌ ഇട്ടോണ്ട് വരം. പിറ്റേന്ന് പെണ്‍കുട്ടി കറുത്ത ഡ്രസ്സ്‌ ഇട്ടോണ്ട് വന്നു. ടിന്റു ഫ്രണ്ടിനോട് : "എടാ അവള്‍ക്കെന്നെ ഉള്ളില്‍ ഇഷ്ടമാണ്. ഞാന്‍ കണ്ടെടാ..
രാവണന്‍ : അളിയാ പോപിന്‍സ്‌ ഉണ്ടോ ? ഹനുമാന്‍ : ഇല്ലെട.. ശ്രീരാമന്‍ : എടാ കള്ളം പറയരുത്.. നിന്റെ കയ്യില്‍ ഉണ്ടല്ലോ... ഹനുമാന്‍ : മിണ്ടാതിരി, പന്നിക്ക് പത്തു തലയാ, കവര്‍ പോലും കിട്ടില്ല..
ടിന്റു : ചേട്ടനാണോ കരിമ്പ്‌ തിന്നുന്ന കുട്ടിയുടെ പ്രതിമ ഉണ്ടാക്കിയത് ? ശില്‍പ്പി : കരിമ്പ്‌ തിന്നുന്ന കുട്ടിയല്ലടാ, ഓടക്കുഴല്‍ വായിക്കുന്ന കൃഷ്ണനാണ് ...
ഡോക്ടര്‍ : ഡെയിലി വ്യായാമം ചെയ്യണം. ടിന്റു : ഡെയിലി ഫുട്ബോള്‍, ക്രിക്കറ്റ്‌, ടെന്നീസ് കളിക്കുന്നുണ്ട് ഡോക്ടര്‍ . ഡോക്ടര്‍ : ഗുഡ്, എവിടെ കളിക്കും ടിന്റു : കമ്പ്യൂട്ടറില്‍ ..!!!
tintumon : my wife is kidnapped!!! postman : ഇത് പോസ്റ്റ്‌ ഓഫീസി ആണു മിസ്റ്റര്‍‍; പോലീസ് സ്റ്റേഷന്‍ അല്ല. tintu : സോറി, സന്തോഷം കൊണ്ട് കണ്ണ് കാണാന്‍ പറ്റുന്നില്ല.
ടിന്റുമോന്‍ ഇസ്രായേലില്‍ ചെന്നു. റെഡ് സീ കടക്കണമെന്ന ആഗ്രഹത്തില്‍ ബോടുകാരനോട് ചാര്‍ജ് ചോദിച്ചു; 700 ഡോളര്‍. ടിന്റുമോന്‍ പറഞ്ഞു "വെറുതെയല്ല കര്‍ത്താവ്‌ നടന്നു പോയത്.."
ക്ലാസ്സിന്റെ ഗ്രൂപ്പ്‌ ഫോട്ടോ എടുത്തതിനു ശേഷം അത് വാങ്ങാന്‍ പ്രേരിപ്പിക്കുന്ന ടീച്ചര്‍ : "വലുതാവുമ്പോഴേ നിങ്ങള്ക്കിതിന്റെ വില മനസ്സിലാവൂ. നിങ്ങള്‍ പറയും, ഇത് രാമു , ഇവന്‍ ഇപ്പോള്‍ ഡോക്ടറാണ് , ഇവന്‍ കുട്ടന്‍, ഇപ്പൊ അമേരിക്കയിലാണ്.." പിറകിലെ ബെഞ്ചില്‍ നിന്നും ടിന്റുമോന്‍ : "ഇത് ടീച്ചര്‍, തള്ള തട്ടിപോയി..."
ടിന്റു : ആ പെണ്ണിന് ചെവി കേള്‍ക്കില്ല ഫ്രണ്ട് : അത് നിനക്കെങ്ങനെ മനസ്സിലായി ? ടിന്റു : ഞാന്‍  I LOVE U  എന്ന് പറഞ്ഞപ്പോള്‍ അവള്‍ പറയുകയാണ്‌ ചെരുപ്പ് പുതിയതാണെന്ന്
ഫ്രണ്ടിന്റെ വീട്ടിലെത്തിയ ടിന്റുമോന്‍ ചുമരില്‍ കണ്ട ഫോട്ടോ കണ്ടു ചോദിച്ചു "ബാബു ആന്റണി നിങ്ങളുടെ ആരാ?" ഫ്രണ്ട് : "എടാ മിണ്ടാതിരി, അത് യേശുക്രിസ്തുവാണ്‌  "!!!
സെന്‍സസ് എടുക്കാ വന്ന ആള്‍ ടിന്റുമോനോട് "ഇവിടെ കക്കൂസുണ്ടോ ?" ടിന്റു : ഉണ്ട് ":ഇവിടെ കിണറുണ്ടോ ?" ടിന്റു : ചേട്ടന്‍ ധൈര്യമായി കേറിക്കോ, അകത്തു പൈപ്പ് ഉണ്ട്.
മകന്‍ : അച്ഛാ 1 +1 എത്രയാ ? സര്‍ദാര്‍ : എടാ പൊട്ടാ, മണ്ടാ, മരമണ്ടാ, പോത്ത് പോലെ വളര്ന്നല്ലോ ..പൊ പൊ പോയി കാല്‍കുലെറെര്‍   എടുത്തോണ്ട് വാ,
ടിന്റു : അച്ഛാ  ബിസിനെസ്സ് തുടങ്ങാന്‍ കുറച്ചു കാശ് വേണം. അച്ഛന്‍ : ബിസിനെസ്സ് തുടങ്ങാന്‍ കാശല്ല ബുദ്ധിയാണ് വേണ്ടത്. ടിന്റു: അച്ഛന്റെ കയ്യിലുള്ളതല്ലേ ചോദിയ്ക്കാന്‍ പറ്റൂ
ടിന്റുമോനെ കാണാതായപോള്‍ അച്ഛന്‍ പത്രത്തില്‍ പരസ്യം കൊടുത്തു. "പ്രിയപ്പെട പൊന്നുമോനെ , നമ്മുടെ  വീടിന്റെ തൊട്ടടുത്ത്‌ പുതിയ ലേഡീസ് ഹോസ്റ്റല്‍ വന്നു. ഇനിയെങ്കിലും തിരിച്ചു വരൂ "
Related Posts Plugin for WordPress, Blogger...